Loading...

KERALA PSC QUESTIONS

Share:

  1. ഇന്ത്യയില്‍ സതി സമ്പ്രദായം നിര്‍ത്തലാക്കിയ ഗവര്‍ണര്‍ ജനറല്‍ ആര് = വില്ല്യം ബെന്ടിക് പ്രഭു 
  2. മോഹന്ജധാരോ , ഹാരപ്പാ എന്നീ സ്ഥലങ്ങള്‍ ഇന്ന്‍ എവിടെയാണ് =  പാകിസ്ഥാന്‍ 
  3. ബുദ്ധചരിത എന്നാ പുസ്തകം എഴുതിയതാര് = അശ്വ ഘോഷ 
  4. ശക വര്‍ഷം കൊണ്ടുവന്നത് ആര് = കനിഷ്ക 
  5. ബുദ്ധന്‍ ആദ്യത്തെ സാരോപ ദേശം നല്‍കിയത് എവിടെ വെച്ച =  സാരനാഥ് 
  6. സ്വാമി വിവേകാനന്ദന്റെ പ്രധാന ശിഷ്യ ആര് = സിസ്റര്‍ നിവേദിത 
  7. സയന്റിഫിക് സോഷ്യലിസം സ്ഥാപകന്‍ ആര് = കള്‍ മാര്‍ക്സ് 
  8. ഫ്രഞ്ച് വിപ്ലവത്തിന്റെ പിതാവ് എന്നരിയപെടുന്നത് ആര് = മോന്ടസ്ക്യു 
  9. ലോകത്തിലെ ഏറ്റവും വലിയ തടാകമെത് = കാസ്പിയന്‍ 
  10. ലിഗ്നൈറ്റ് ഏറ്റവും കുടുതല്‍ കാണുന്നത് ഏത് സംസ്ഥാനതാണ് = തമിഴ് നാട്‌
  11. ഹിരാകുഡ് ഡാം സ്ഥിതി ചെയുന്നത് ഏത് നദിയില്‍ = മഹാനദി 
  12. വൈറ്റ് സിറ്റി എന്നറിയപ്പെടുന്ന നഗരം ഏത് = ബെല്ഗ്രയ്ദ്
  13. ഒരു ഗാലന്‍ എന്ന് പറയുന്നത് എത്ര ലിടര്‍ ആണ് = നാലര ലിറ്റര്‍ 
  14. നമ്മുടെ തൊലിക്ക് നിറം നല്‍കുന്നത് ഏത് = മെലാനിന്‍ 
  15. ബോടനിക്കള്‍ സര്‍വേ ഓഫ് ഇന്ത്യ യുടെ ആസ്ഥാനം ഏത് = കൊല്‍ക്കത്ത 
  16. ജാസിയ നികുതി സമ്പ്രദായം നിര്‍ത്തലാക്കിയ മുഗള്‍ ചക്രവര്‍ത്തി ആര് = അക്ബര്‍
  17. വേദങ്ങളുടെ ദൈവം എന്നറിയപ്പെടുന്നത് ആര് = വരുണന്‍ 
  18. ഏത് ദ്വീപിലേക്ക് ആണ് നെപോളിയനെ നാട് കടത്തിയത് = സെന്റ്‌ ഹെലെന 
  19. വിദ്യാഭ്യാസം ഏത് ലിസ്റ്റിലാണ് ഉള്പെടുന്നത് = കണ്‍ കറന്റ്  ലിസ്റ്റ് 
  20. ടെഹ്‌രി ഡാം ഏത് സംസ്ഥാനതാണ് = ഉത്തരാഞ്ചല്‍ 
Loading...
Best Job Blogger Templates Without Footer Credit