Loading...

PSC MODEL QUESTIONS

Share:
                                  ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍ 

  1. ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത് ഏത് = ഡോള്‍ഫിന്‍ 
  2. പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്ന  പഴം ഏത് = ഏത്തപ്പഴം  
  3. നെഹ്‌റു ട്രോഫി വള്ളം കളി നടക്കുന്ന കായല്‍ ഏത് = പുന്നമടക്കായല്‍ 
  4. ഹരിത വിപ്ലവത്തിന്റെ ഫലമായി ഏറ്റവും കുടുതല്‍ ഉത്പദിപിച്ച ധാന്യം ഏത് = ഗോതമ്പ് 
  5. പഴ വര്‍ഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന പഴം ഏത് = മാമ്പഴം 
  6. കേരളത്തില്‍ ഏറ്റവും കുടുതല്‍ വനം ഉള്ള ജില്ല ഏത് = ഇടുക്കി 
  7. കാല്‍ പദങ്ങള്‍ക്ക് ഇടയില്‍ വെച്ച് മുട്ട വിരിയിക്കുന്ന പക്ഷി ഏത് = പെന്‍ഗ്വിന്‍ 
  8. സസ്യങ്ങള്‍ക്ക് ജീവന്‍ ഉണ്ടെന്ന്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ആര്= ജെ സി ബോസ് 
  9. ബോണ്‍സായ് രീതി ഏത് രാജ്യത്താണ് ആരംഭിച്ചത് = ജപ്പാന്‍ 
  10. പമ്പയുടെ ദാനം എന്നറിയപ്പെടുന്ന സ്ഥലം ഏത് = കുട്ടനാട് 
  11. ഇന്ത്യ ആദ്യത്തെ ആണു സ്ഫോടനത്തിന് ഉപയോഗിച്ച മുലകം ഏത് = പ്ലുടോനിയം 
  12. ഇന്ത്യയില്‍ ഏറ്റവും കുടുതല്‍ പത്രങ്ങള്‍ പ്രസിധീകരികുന്നത് ഏത് ഭാഷയിലാണ് = ഹിന്ദി 
  13. ഇടുക്കിയിലെ ആര്‍ച് ഡാം ഉത്ഘാടനം ചെയ്തത് ആര് = ഇന്ദിര ഗാന്ധി 
  14. കൈക്കുലി സ്വീകരിച്ചത് കണ്ടുപിടിക്കാന്‍ കറന്‍സി നോട്ടില്‍ പുരടുന്ന രാസവസ്തു ഏത് = ഫീനോഫ്തലിന്‍ 
  15. രാഷ്‌ട്രപതി ആയ സുപ്രീം കോടതി ചീഫ് ജസ്റിസ് ആര് = ജസ്റിസ് എം . ഹിദായത്തുള്ള 
  16. ഇന്ത്യയില്‍ അന്ഗീകരികപ്പെട ശകവര്‍ഷതിന്റെ  സ്ഥാപകന്‍ ആര് = കനിഷ്കന്‍ 
  17. പാര്‍ലമന്റ് കളുടെ മാതാവ് എന്നരിയപെടുന്നത് ഏത് =  ബ്രിടീഷ് പാര്‍ ലമന്റ
  18. ലോകസഭയിലെ ആദ്യത്തെ സെക്രടറി ജെനറല്‍ ആര് = എം .എന്‍ .കൌള്‍ 
  19. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ട്‌ ആര് = നീലം സഞ്ജീവ റെഡി 
  20. ഇന്ത്യയില്‍ ഏറ്റവും കുടുതല്‍ അധികാര പരിധിയുള്ള ഹൈക്കോടതി ഇത് = ഗുവാഹത്തി 
  21. ഇന്ത്യന്‍ പാര്‍ ലമന്റ്  ഉത്ഘാടനം ചെയ്ത ബ്രിടീഷ് കാരന്‍ ആര് = റിപ്പന്‍ പ്രഭു 
  22. ഇന്ത്യയിലെ ഏറ്റവും ചെറിയ ലോകസഭ മണ്ഡലം ഇത് = ചാന്ദ്നി ചൌക്ക് 
  23. ഭരത് ഭവന്‍ എവിടെയാണ് = ഭോപാല്‍ 
  24. ഭരണ ഘടന യുടെ ആത്മാവ് എന്നറിയപ്പെടുന്നത് ഇത് = ആമുഖം
  25. മൌലിക അവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത് ആര് = സര്‍ദാര്‍ വല്ലഭായി പട്ടേല്‍ 
Loading...
Best Job Blogger Templates Without Footer Credit