Loading...

PSC MODEL QUESTIONS

Share:

                                          



  1. ഫ്രഞ്ച് വിപ്ലവത്തിന് പ്രേരകമായ യുദ്ധം ഏത് = അമേരിക്കന്‍ സ്വാതന്ത്ര്യ സമരം 
  2. വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന വിപ്ലവം ഏത് = ഫ്രഞ്ച് വിപ്ലവം 
  3. രാഷ്ട്രമെന്നത് ഞാനാണ്‌ എന്ന് പറഞ്ഞതാരാണ് = ലുയി പതിനാലാമന്‍ 
  4. എന്റെ കാല ശേഷം പ്രളയം എന്ന് പറഞ്ഞതാരാണ് = ലുയി പതിനഞ്ചാമന്‍ 
  5. ഹേബര്‍ പ്രക്രിയയിലുടെ നിര്‍മിക്കുന്ന പദാര്‍ത്ഥം ഏത് = അമോണിയ 
  6. ഇടിമിന്നല്‍ സമയത്തുണ്ടാകുന്ന നൈട്രജന്‍ സംയുക്തം ഏത് = നൈട്രജന്‍ ടൈ ഓക്സൈഡ് 
  7. ഏറ്റവും കുടുതല്‍ നൈട്രജന്‍ അടങ്ങിയ രാസവളം ഏത് = യുറിയ 
  8. ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത് ഏത് = നൈട്രസ് ഓക്സൈഡ്
  9. നമ്മുടെ തൊലിക്ക് മഞ്ഞ നിറം നല്‍കുന്ന ആസിഡ് ഏത് = നൈട്രിക് ആസിഡ് 
  10. നൈട്രജന്‍ വാതകം കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍  ആര് = ഡാനിയല്‍ റതര്‍ ഫോഡ് 
  11. ഹാരി പോട്ടര്‍ കഥകളുടെ രചയിതാവ് ആര് = ജെ കെ റൌളിംഗ് 
  12. പഞ്ച മഹല്‍ കൊട്ടാരം എവിടെയാണ് = ആഗ്ര 
  13. ചാര്‍മിനാര്‍ പണി കഴിപ്പിച്ചതാര് = മുഹമ്മദ് ഖുലി കുതുബ് ഷാ
  14. ബിര്‍ള മന്ദിര്‍ മുസിയം സ്ഥിതി ചെയുന്നത് എവിടെയാണ് = ഭോപാല്‍ 
Loading...
Best Job Blogger Templates Without Footer Credit