Loading...

LDC MODEL QUESTIONS

Share:
                           LDC MODEL QUESTIONS 



  1. തിമിങ്ങലതിന്റെ ശരീരത്തില്‍ രൂപം കൊള്ളുന്ന കൊഴുപ്പിന്റെ പേരെന്ത് = അമ്ബെര്‍ഗ്രീസ്
  2. അരവിദു രാജവംശം സ്ഥപിച്ചതാര് = തിരുമല വിജയനഗര സാമ്രാട്ട് 
  3. ആന്ത്രപോലോജിക്കള്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ = കൊല്‍ക്കത്ത 
  4. മല്സ്യങ്ങലെകുറിച്ചുള്ള ശാസ്ത്രീയ പഠനത്തിനു പറയുന്ന പേരെന്ത് = ഇക്ത്യോലോജി 
  5. ഇക്ത്യോലോജിയുടെ ഉപജ്ഞാതാവാര് = അരിസ്ടോടില്‍
  6. ഋഗ്വേദം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതാര് = വള്ളത്തോള്‍ നാരായണമേനോന്‍ 
  7. പമ്പ നദിയുടെ പതന സ്ഥാനം എവിടെ = വേമ്പനാട്ട് കായല്‍ 
  8. കേരള കലാ ഗ്രാമം സ്ഥിതി ചെയ്യുന്നത് എവിടെയാണ് = മാഹി
  9. കഥകളിയുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആര് = കൊട്ടാരക്കര തമ്പുരാന്‍ 
  10. ഡയസ് നോണ്‍ നിയമം കൊണ്ടുവന്ന മുഖ്യ മന്ത്രി ആര് = സി അച്യുതമേനോന്‍ 
  11. കേരളത്തിലെ മെക്ക എന്നറിയപ്പെടുന്നത് ഏത് സ്ഥലം = പൊന്നാനി 
  12. പി ടി ഉഷയുടെ ജീവചരിത്രത്തിന്റെ പേരെന്ത് = ഗോള്‍ഡന്‍ ഗേള്‍ 
  13. ഇന്ത്യയിലെ ആദ്യത്തെ പഞ്ച വത്സര പദ്ധതിയില്‍ പ്രവര്‍ത്തിച്ച മലയാളി സാമ്പത്തിക  ശാസ്ത്രജ്ഞന്‍ ആര് = ഡൊ. കെ എന്‍ രാജ് 
  14. ഡല്‍ഹിയില്‍ ഡോള്‍ മ്യുസിയം സ്ഥപിച്ചതാര് = കാര്‍ടുനിസ്റ്റ്  ശങ്കര്‍ 
    15    മാരാമണ്‍ കണ്‍വെന്ഷന്‍ നടകുന്നത് ഏത് നദി തീരത്താണ് = പമ്പ




    1. തക്കാളിക്ക് നിറം നല്‍കുന്ന വസ്തു ഏത് = ലൈകൊപിന്‍ 
    2. പാലിന്  വെള്ള നിറം ലഭികുന്നത് ഏത് പദാര്‍ത്ഥം അടങ്ങിയിരികുന്നത് കൊണ്ടാണ് = കേസിന്‍ 
    3. ഇലകള്‍ക്ക്  പച്ച നിറം കിട്ടാന്‍  കാരണമായ പദാര്‍ത്ഥം ഏത് = ക്ലോരോഫില്‍ 
    4. അമേരിക്കയുടെ ദേശീയ പക്ഷി ഏത് = കഴുകന്‍ 
    5. ഏറ്റവും വലിയ മുട്ട ഇടുന്ന പക്ഷി ഏത് = ഒട്ടക പക്ഷി 
    6. കേരളത്തില്‍ ഏറ്റവും കുടുതല്‍ വനം ഉള്ള ജില്ല ഏത് = ഇടുക്കി 
    7. മരുഭുമിയില്ലാത്ത ഭുഖണ്ഡം ഏത് = യുറോപ് 
    8. പമ്പയുടെ ദാനം എന്നറിയപ്പെടുന്ന സ്ഥലം ഏത് = കുട്ടനാട് 
    9. ഹോര്‍ത്തുസ് മലബാരികസ് എന്ന ഗ്രന്ഥം രചിചിരികുന്നത് ഏത് ഭാഷയിലാണ്  = ലാറ്റിന്‍ 
    Loading...
    Best Job Blogger Templates Without Footer Credit