Loading...

STOCK EXCHANGES AND THE WORLD

Share:
ഓഹരി വിപണിയും വസ്തുതകളും

  1. ഇന്ത്യയില്‍ എത്ര സ്റ്റോക്ക് എക്സ്ചേഞ്ച് ഉണ്ട് =25
  2. ബോംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായത് എപ്പോള്‍ = 1875
  3. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായത് എപ്പോള്‍ = 1992
  4. ഇന്ത്യയില്‍ ഓഹരി വിപണികളുടെ പ്രവര്‍ത്തനം നിയന്ത്രികുന്നത് ആര് = സെബി
  5. സെബിയുടെ ആസ്ഥാനം എവിടെ = മുംബൈ
  6. ജപ്പാനിലെ ഓഹരി സൂചികയുടെ പേരെന്ത് = നിക്കി 
  7. ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ഓഹരി വിപണി ഏത്= അമേരികയിലെ നസ്ധാക്ക്
  8. സിങ്കപ്പൂരിലെ ഓഹരി വിപണിയുടെ പേരെന്ത് = സീമെക്സ് 
  9. നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സുചികയുടെ പേരെന്ത് = നിഫ്ടി 
  10. നസ്ധകില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ കമ്പനി ഏത് = ഇന്‍ഫോസിസ് 
  11. കേരളത്തിലെ ആദ്യത്തെ സ്റോക്ക് എക്സ്ചേഞ്ച്  സ്ഥാപിതമായത് എവിടെ= കൊച്ചി 
  12. ഓഹരി സുചിക ഇടിയുന്ന അവസ്ഥയുടെ പേരെന്ത് = ബെയെര്‍
  13. ഓഹരി സുചിക ഉയരുന്ന അവസ്ഥയുടെ പേരെന്ത് = ബുള്ള്
  14. സെബി സ്ഥാപിതമായത് എപ്പോള്‍ = ൧൯൮൮
  15. ബോംബൈ സ്റോക്ക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്നത് എവിടെ = ദലാല്‍ സ്ട്രീറ്റ് 
  16. ബിഗ്‌ ബോര്‍ഡ് എന്നറിയപ്പെടുന്ന ഓഹരി വിപണി ഏത് = ന്യുയോര്‍ക്ക് എക്സ്ചേഞ്ച് 
Loading...
Best Job Blogger Templates Without Footer Credit