Loading...

RIVERS OF INDIA

Share:
           ഇന്ത്യയിലെ നദികള്‍ പ്രധാന വസ്തുതകള്‍
  1. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ് = ശരവതി(കര്‍ണാടക)
  2. ഒറീസയുടെ ദുഖം എന്നറിയപ്പെടുന്ന നദി ഏത് = മഹാനദി
  3. ബീഹാറിന്റെ  ദുഖം എന്നറിയപ്പെടുന്ന നദി ഏത് = കോസി 
  4. ആസാമിന്റെ ദുഖം എന്നറിയപ്പെടുന്ന നദി ഏത് = ബ്രഹ്മപുത്ര 
  5. പടിഞ്ഞരോടോഴുകുന്ന ഇന്ത്യയിലെ ഏറവും വലിയ നദി ഏത് = നര്‍മദ 
  6. ഗംഗ നദിയുടെ ഏറ്റവും വലിയ കൈവഴി ഏത് = യമുനാ 
  7. ഇന്ത്യയിലെ ഏറവും വേഗത്തിലൊഴുകുന്ന നദി ഏത് = ടീസ്ട 
  8. ഇന്ത്യയിലെ ഏറവും വലിയ നദി ഏത് = ഗംഗ 
  9. യമുനാ നദിയുടെ പുരാണത്തിലെ പേരെന്ത് = കാളിന്ദി 
  10. ഇന്ത്യയുടെയും നെപാളിന്റെയും അതിര്‍ത്തിയില്‍ ഒഴുകുന്ന നദി ഏത് = മഹാകാളി നദി 
  11. മധ്യപ്രദേശിലെ അമര്‍കാണ്ടക് കുന്നില്‍ നിന്ന ഉത്ഭവിക്കുന്ന നദി ഏത് = നര്‍മദ 
  12. അയോധ്യ നഗരം ഏത് നദിയുടെ തീരത്ത്‌ = സരയു 
  13. ബ്രഹ്മപുത്ര നദി ടിബറ്റില്‍ അറിയപ്പെടുന്ന നദി ഏത് = സംഗ്പോ
  14. ബ്രഹ്മപുത്ര നദി അരുണാചല്‍ പ്രദേശില്‍ അറിയപ്പെടുന്നത് ഏത് പേരില്‍ = ദിഹാന്‍ഗ്
  15. ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി ഏത് = കാവേരി 
  16. ഹൈദേരബാദ് നഗരം ഏത് നദിയുടെ തീരത്താണ് = മുസി 
  17. ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏത്= മണ്ടോവി
  18. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത് ഏത് = ബ്രഹ്മപുത്ര 
  19. കൊല്‍ക്കത്ത നഗരം ഏത് നദിയുടെ തീരത്താണ് = ഹുഗ്ലി 
  20. കട്ടക്ക് നഗരം ഏത് നദി തീരത്താണ് = മഹാനദി 
  21. ഡല്‍ഹി ആഗ്ര എന്നീ നഗരങ്ങള്‍ ഏത് നദി തീരത്താണ് = യമുനാ 
  22. ശ്രീനഗര്‍ നഗരം ഏത് നദിക്കരയില്‍ = ജ്ഹലം 
  23. ഇന്ത്യയില്‍ മരുഭുമിയിലുടെ ഒഴുകുന്ന നദി ഏത് = ലുണി
  24. പാകിസ്താന്റെ ദേശീയ നദി ഏത് = സിന്ധു 
  25. ലക്നോ നഗരം ഏത് നദി തീരത്താണ് = ഗോമതി 
  26. ബംഗാളിന്റെ ദുഖം എന്നറിയപ്പെടുന്ന നദി ഏത് = ദാമോധര്‍ 
  27. സുരത് നഗരം ഏത് നദിക്കരയില്‍ = തപ്തി 
  28. നാസിക് നഗരം ഏത് നദിക്കരയില്‍ = ഗോദാവരി 
  29. ബുധഗയയിലുടെ ഒഴുകുന്ന നദി ഏത് = നിരഞ്ജന നദി 
  30. ഇന്ത്യയിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതി ഏത് നദിയിലായിരുന്നു = കാവേരി   
Loading...
Best Job Blogger Templates Without Footer Credit