Loading...

PSC MODEL QUESTIONS

Share:

                              പി എസ് സി മാതൃക ചോദ്യങ്ങള്‍ 



  1. ഏറ്റവും ചെറിയ സമുദ്രം ഏത് = ആര്‍ടിക് സമുദ്രം 
  2. ലോകത്തിലെ  ഏറ്റവും വലിയ നദി ഏത് = ആമസോണ്‍ 
  3. ലോകത്തിലെ ഏറ്റവും നീളം കുടിയ നദി ഏത് = നൈല്‍
  4. ആമസോണ്‍ നദി പതികുന്നത് ഏത് സമുദ്രത്തിലാണ് = അതലന്റിക്ക്
  5. ശ്രീലങ്കയിലെ ഏറ്റവും നീളം കുടിയ നദി ഏത് = മഹാവേലി ഗംഗ 
  6. വിക്ടോറിയ വെള്ളച്ചാട്ടം സ്ഥിതി ചെയുന്നത് എവിടെ = സംബസി നദി 
  7. നൈല്‍ നദി പതികുന്നത് ഏത് കടലിലാണ് = മേടിറെരനിയന്‍ 
  8. ചൈനയുടെ ദുഖം എന്നറിയപ്പെടുന്ന നദി ഏത് = ഹുയന്ഗ്ഹോ
  9. മഞ്ഞ നദി എന്നറിയപ്പെടുന്ന നദി ഏത് = ഹുയന്ഗ്ഹോ
  10.   ഏറ്റവും ജന സംഖ്യ കുടിയ ഭുഖണ്ഡം ഏത് = എഷ്യ
  11. സ്വാതന്ത്ര്യം നേടിയ ആദ്യത്തെ ആഫ്രികന്‍ രാജ്യം ഏത് = ലൈബെരിയ
  12. യുറോപ്പിലെ  ഏറ്റവും നീളം കുടിയ നദി ഏത് = വോള്‍ഗ 
  13. അമേരികയില്‍ ആകെ എത്ര സംസ്ഥാനങ്ങള്‍ ഉണ്ട് = അന്‍പത്‌ 
  14. ഏറ്റവും വലിയ അമേരിക്കന്‍ സംസ്ഥാനം ഏത് = അലാസ്ക 
  15. ഏറ്റവും ചെറിയ അമേരിക്കന്‍ സംസ്ഥാനം ഏത് = റോഡ്‌ ഐലന്ഡ്
  16. ഇന്ത്യയില്‍ വനഭുമി ഏറ്റവും കുടുതലുള്ള സംസ്ഥാനം ഏത് = മധ്യപ്രദേശ് 
  17. വനഭുമി ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത് = ഹരിയാന 
  18. ഇന്ത്യയില്‍ ആദ്യമായി മൊബൈല്‍ ഫോണ്‍ സര്‍വിസ് നിലവില്‍ വന്നത് എവിടെ = കൊല്‍ക്കത്ത 
  19. ഫോറെസ്റ്റ് റിസര്‍ച് ഇന്സ്ടിടുറ്റ്  സ്ഥിതി ചെയുന്നത് എവിടെ = ദെരദുന്‍ 
  20. കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക്‌ എവിടെയാണ് = ഉത്തരാഞ്ചല്‍ 
Loading...
Best Job Blogger Templates Without Footer Credit