മാതൃക ചോദ്യങ്ങള്‍
ലോകത്തിലെ പ്രധാന നദികളും നഗരങ്ങളും - ഓര്‍ക്കേണ്ട വസ്തുതകള്‍
പാരീസ് = സീന്‍
ലണ്ടന്‍ = തെംസ്
മോസ്കോ = മോസ്കോവ
വിയെന്ന = ഡാന്യുബ്
ബാഗ്ദാദ് = ടൈഗ്രിസ്
വാഷിങ്ങ്ടന് = പോടമാക്
ടോകിയോ = സുമിദ
യന്ഗുന് = ഐരാവതി
നുയോര്ക്ക് = ഹട്സന്‍
റോം = ടൈബര്‍
ബാങ്കോക്ക് = മേനാം
കറാച്ചി = സിന്ധു
കൈറോ = നൈല്‍
ലാഹോര്‍= രവി
വാര്‍സ = വിസ്തുല
മോണ്ട്രിയാല് = ഓട്ടവ
ബെല്‍ഗ്രേഡ് = ഡാന്യുബ്
ഹോചിമിന്‍ സിറ്റി = മേക്കൊന്ഗ്
ഇന്ത്യയിലെ പ്രധാന നദീതീര പട്ടണങ്ങള്‍
കാന്‍പൂര്‍ = ഗംഗ
മധുര = വൈഗ
ഉജ്ജയിനി = ക്ഷിപ്ര
വിജയവാഡ = കൃഷ്ണ
പട്ന = ഗംഗ
നാസിക് = ഗോദാവരി
ലുധിയാന = സതലാജ്
സുരറ്റ് = തപ്തി
ശ്രീനഗര്‍ = ജ്ഹലം
തിരുച്ചിറപ്പള്ളി = കാവേരി
ലക്നോ = ഗോമതി
ജബല്‍പൂര്‍ = നര്‍മദ
ഹൈദരാബാദ് = മുസി
ഗുവാഹത്തി = ബ്രഹ്മപുത്ര
ഡല്‍ഹി = യമുനാ
കട്ട്ടക് = മഹാനദി
കൊല്‍ക്കത്ത = ഹുഗ്ലി
അയോധ്യ = സരയു
അഹമ്മെധബാദ് = സബര്‍മതി
ആഗ്ര = യമുനാ
Loading...