Loading...

METALS AND THE WORLD

Share:
ലോഹങ്ങള്‍ പ്രധാന വസ്തുതകള്‍ 



  1. രാസസുര്യന്‍ എന്നറിയപ്പെടുന്ന ലോഹം ഏത് = മഗ്നിഷ്യം 
  2. സാധാരണ അന്തരീക്ഷ ഉഷ്മാവില്‍ ദ്രവകവസ്ഥയില്‍ കാണുന്ന ലോഹം ഏത് =  മേര്‍കുരി
  3. കളിമണ്ണില്‍ കുടുതലയുള്ള ലോഹം ഏത് = അലുമിനിയം 
  4. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്ന ലോഹം ഏത് = ടായിടനിയം 
  5. ഏറവും ഭാരം കുറഞ്ഞ ലോഹം ഏത് = ലിതിയം
  6. ചന്ദ്രനിലെ പാറകളില്‍ കുടുതലായി കാണുന്ന ലോഹം ഏത് = ടായിടനിയം 
  7. ലിറ്റില്‍ സില്‍വര്‍ എന്നറിയപ്പെടുന്ന ലോഹം ഏത് = മേര്‍കുരി 
  8. ശരീരത്തില്‍ ചെമ്പ് ലോഹം അടിഞ്ഞുകുടിയാല്‍ ഉണ്ടാകുന്ന രോഗം ഏത് = വില്‍സന്‍സ് രോഗം 
  9. കൃത്രിമമായി നിര്‍മിക്കപ്പെട്ട ആദ്യത്തെ ലോഹം ഏത് = ടെക്നിഷിയം
  10. ഇന്സുലിനില്‍ അടങ്ങിയിരിക്കുന്ന ലോഹം ഏത് = സിങ്ക് 
  11. സോഡിയം പോടസിയം എന്നീ ലോഹങ്ങള്‍ സുക്ഷിച് വെക്കുന്നത്  എവിടെ = മണ്ണെണ്ണയില്‍ 
  12. കടല്‍ വെള്ളരിക്കയില്‍ അടങ്ങിയിരിക്കുന്ന ലോഹം ഏത് = വനാടിയം 
  13. ഗല്‍വനിസഷന്‍  ചെയ്യാന്‍ ഉപയോഗിക്കുന്ന ലോഹം ഏത് = സിങ്ക് 
  14. ലെഡ് ലോഹം അമിതമായി ശരീരത്തില്‍ എത്തിയാല്‍ ഉണ്ടാകുന്ന രോഗംഏത്= പ്ലംബിസം 
  15. കാഡ്മിയം ലോഹം കുടുതലായി ശരീരത്തില്‍ എത്തിയാല്‍ ഉണ്ടാകുന്ന മാരക രോഗം ഏത് = ഇതായി ഇതായി 
  16. മേര്‍കുരി ലോഹം ശരീരത്തില്‍ എത്തിയാല്‍ ഉണ്ടാകുന്ന രോഗം ഏത് = മിനമാത്ത 
  17. മെഴുകില്‍ പൊതിഞ്ഞു സുക്ഷികുന്ന ലോഹം ഏത് = ലിതിയം 
  18. പഞ്ച ലോഹ വിഗ്രഹങ്ങളില്‍ ഏറവും കുടുതലുള്ള ലോഹം ഏത് = ചെമ്പ് 
  19. പ്രപഞ്ചത്തില്‍ ഏറവും കുടുതലയുള്ള ലോഹം ഏത് = ഇരുമ്പ് 
  20. മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ച ലോഹം ഏത് = ചെമ്പ് 
  21. മഴവില്‍ ലോഹം എന്നറിയപ്പെടുന്ന ലോഹം ഏത് = ഇറിഡിയം 
  22. വൈദ്യുതി ,ചുട്  എന്നിവയെ നന്നായി കടത്തി വിടുന്ന ലോഹം ഏത് = വെള്ളി 
  23. ക്വിക്ക്‌ സില്‍വര്‍ എന്നറിയപ്പെടുന്ന ലോഹം ഏത് = മേര്‍കുരി 
  24. സ്വര്‍ണത്തിന്റെ അടോമിക സംഖ്യാ എത്ര = 79  
  25. ഭുവല്കത്തില്‍ ഏറവും കുടുതലയുള്ള ലോഹം ഏത് = അലുമിനിയം   
Loading...
Best Job Blogger Templates Without Footer Credit