സ്മാരകങ്ങളും ചരിത്രവും
- പ്ലേഗ് നിര്‍മാര്‍ജനം ചെയ്തതിന്‍റെ സ്മരണയ്കായി മുഹമ്മദ് ഖുലി കുതുബ്ഷ് ഹൈദേരബധില്‍ പണി കഴിപ്പിച്ച സ്മാരകം ഏത്= ചാര്‍മിനാര്‍
- അമര്‍ ജവാന്‍ ജ്യോതി തെളിയിചിരികുന്നത് എവിടെ = ഇന്ത്യ ഗേറ്റ്
- വാഷിങ്ങ്ടന്‍ ഡിസിയിലെ നാഷണല്‍ മാല്‍ ആരുടെ സ്മാരകമാണ് = എബ്രഹാം ലിങ്കന്‍
- ബ്രിട്ടീഷ് രാജകുടുംബങ്ങളുടെ അന്ത്യ വിശ്രമ സ്ഥലം ഏത് = വെസ്റ്റ് മിന്‍സ്റെര്‍ അബ്ബേയ്
- ഓള്‍ ഇന്ത്യ വാര്‍ മെമ്മോറിയല്‍ എന്നറിയപ്പെടുന്നത് ഏത്= ഇന്ത്യ ഗേറ്റ്
- ഫ്രഞ്ച് വിപ്ലവത്തിന്റെ നുറാം വാര്‍ഷികാഘോഷത്തിന്റെ സ്മാരകമായി നിര്‍മിച്ച സ്മാരകം ഏത് = ഈഫെല്‍ ടവര്‍
- കാറല്‍ മാര്‍ക്സിന്റെ അന്ത്യവിശ്രമസ്ഥലം ഏത് = ലണ്ടനിലെ ഹൈഗറ്റ് സെമിടെരി
- ഇന്ത്യക്കരോടുള്ള സ്മാരകമായി അപ്രവസിഗട്ട്ട് എന്ന സ്മാരകം നിര്മിക്കപ്പെടിടുള്ളത് എവിടെ = മൌരിഷിയസ്
- അമര്‍ ജ്യോതി തെളിയിച്ചിട്ടുള്ളത് എവിടെ = ജാലിയന്‍ വലാഭാഗ്
- സ്വാതന്ത്ര്യ ജ്യോതി തെളിയിചിടുല്ലത് എവിടെ = ആന്ടമന്‍ നിക്കോബാര്‍
- ഗുജറാത്തില്‍ അംബര്‍ നിര്‍മിച്ച യുദ്ധ വിജയ സ്മാരകം ഏത് = ബുലന്ദ് ധര്‍വാസ
- കോമന്‍ വെല്‍ത്ത് യുദ്ധ സ്മാരകം എവിടെ = നഗലണ്ടിലെ കൊഹിമ
- ഇന്ത്യ ഗേറ്റ് നിര്‍മിച്ച ശിളി ആര് = എഡ്വിന്‍ ലുറെന്‍സ്
- പാരീസിലെ പന്തിയോന്‍ സെമിത്തേരിയില്‍ അന്ത്യ വിശ്രമം ചെയുന്നത് ആരൊക്കെ = റുസ്സോ , വോള്‍ടയര്‍
- വിയെട്നമിലെ ബടിംഗ് സ്ക്വയറില്‍ അന്ത്യവിശ്രമം കൊളളുന്നത് ആര് = ഹോചിമിന്‍
Loading...