Loading...

LDC MODEL QUESTIONS

Share:
                          എല്‍ ഡി സി മാതൃക ചോദ്യങ്ങള്‍  




  1. ഇന്ത്യന്‍ പത്ര പ്രവര്‍ത്തനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് = ജെയിംസ്‌ അഗസ്റാസ് ഹിക്കി 
  2. വിപ്ലവങ്ങളുടെ മാതാവ് എന്ന് വിശേഷിപ്പിക്കുന്നത് ഏത് വിപ്ലവതെയാണ് = ഫ്രഞ്ച് വിപ്ലവം 
  3. സാര്‍ക്ക് സംഘടനയുടെ സ്ഥിരം സെക്രടരിയെറ്റ് എവിടെയാണ് = നേപാള്‍ 
  4. കോമന്‍ വെല്‍ത്ത് സംഘടനയുടെ ആസ്ഥനതിന്റെ പേരെന്ത് = മല്ബാരോ  ഹൌസ് 
  5. മൈസൂര്‍ ടൈഗര്‍  എന്നറിയപ്പെടുന്നത് ആര് = ടിപു സുല്‍ത്താന്‍
  6. അമൃത്സര്‍ നഗരം സ്ഥാപിച്ച സിഖ് ഗുരു ആര് = ഗുരു രാംദാസ് 
  7. കേരള നിയമസഭയിലെ ആദ്യത്തെ സെക്രടറി ആര് = വി കൃഷ്ണമുര്‍ത്തി 
  8. ഭുമിയില്‍ നിന്നും കാണുന്ന സുര്യന്റെ പ്രതലത്തിന്റെ പേരെന്ത് = ഫോടോസ്ഫിയാര്‍ 
  9. ഏറ്റവും ചുടു കുടിയ ഗ്രഹം ഏത് = ശുക്രന്‍ 
  10. ചന്ദ്രനെകുറിച്ചുള്ള പഠനശാഖ ഏത് പേരിലാണ് അറിയപ്പെടുന്നത് = സെലനോലോജി 
  11. ബഹിരാകാശത്ത് നടന്ന  ആദ്യത്തെ വ്യക്തി ആര് = അലക്സി ലിയനോവ് 
  12.  ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം ഏത് = ശനി 
  13. ഏറ്റവും സാന്ദ്രത കുടിയ ഗ്രഹം ഏത് = ഭുമി 
  14. ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത് ഏത് = ചൊവ്വ 
  15. ഏറ്റവും കുടുതല്‍ ഉപഗ്രഹങ്ങള്‍ ഉള്ളത് ഏത് ഗ്രഹത്തിനാണ് = വ്യാഴം 
  16. ഏറ്റവും നീണ്ട ദിനരാത്രങ്ങള്‍ ഉള്ള ഗ്രഹം ഏത് = ശുക്രന്‍ 
  17. ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ദിനരാത്രം ഉള്ള ഗ്രഹം ഏത് = വ്യാഴം 
  18. സൌരയുഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം ഏത് = ഗനിമീട് 
  19. സുര്യനും ഭുമിയും ഏറ്റവും അകലം കുറഞ്ഞ ദിവസം ഏത് = ജനുവരി 3  
  20. ചന്ദ്രന്റെ എത്ര ശതമാനമാണ് ഭുമിയില്‍ നിന്ന് കാണാന്‍ സാധികുന്നത് = 59 
  21. നേപ്ട്യുന്‍ ഗ്രഹം കണ്ടുപിടിച്ചത് ആര് = ജോഹന്‍ ഗലേ 
  22. യുറാനസ് ഗ്രഹം കണ്ടുപിടിച്ചത് ആര് = വില്ല്യം  ഹര്‍ഷല്‍
  23. ഭുമിയുടെ ഏറ്റവും അടുത്തുള്ള ഗ്രഹം ഏത് = ശുക്രന്‍ 
  24. സുര്യ പ്രകാശത്തെ  ഏറ്റവും കുടുതല്‍ പ്രതിഫലിപികുന്ന ഗ്രഹം ഏത്=  ശുക്രന്‍ 
  25. ഭുമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം ഏത് = ശുക്രന്‍ 
Loading...
Best Job Blogger Templates Without Footer Credit