Loading...

KNOW ABOUT BLOOD

Share:
മനുഷ്യ ശരീരവും  രക്തവും

1 സാര്‍വത്രിക ദാതാവ് എന്നറിയെപ്പെടുന്ന രക്ത  ഗ്രുപ്പ് ഏത് =  ഒ
2 രക്തം കട്ട പിടിക്കാതെ സുക്ഷിക്കാന്‍ രക്ത ബാങ്കുകളില്‍ ഉപയോഗിക്കുന്ന രാസവസ്തു ഏത് = സോഡിയം സിട്രറ്റ് 
3 രക്തസമ്മര്‍ദം അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം ഏത് = സ്പിഗ്മോമാനോമീടെര്‍ 
4  രക്ത ഗ്രുപ്പ് കണ്ടുപിടിച്ചത് ആര് = കാള്‍ ലന്‍സ്ടിനെര്‍
5 മനുഷ്യന്റെ സാധാരണ രക്ത സമ്മര്‍ദം എത്ര =120 /80  MM / HG  
6 ലോകത്തില്‍ ഏറ്റവും കുടുതലളുകല്കുള്ള രക്ത ഗ്രുപ്പ് ഏത് = ഓ പോസിറ്റീവ് 
7 മനുഷ്യ ശരീരത്തിന്റെ ആകെ എത്ര ശതമാനമാണ് രക്തം= 8 
ലോകത്തിലെ  ആദ്യത്തെ കൃത്രിമ രക്തം ഏത് = ഹീമോപുവര്‍ 
മനുഷ്യ ശരീരത്തില്‍ ശരാശരി എത്ര അളവ് രക്തം ഉണ്ട് = അഞ്ചെ  മുക്കാല്‍ ലിടര്‍   
ഓക്സിജനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തികുന്നത് രക്തത്തിലെ ഏത് ഘടകമാണ് = ഹെമോഗ്ലോബിന്‍ 
അരുണ രക്താണുക്കളുടെ ആയുസ് എത്ര ദിവസമാണ് = നുടി  ഇരുപത് ദിവസം 
രക്ത ചംക്രമണം കണ്ടു പിടിച്ചത് ആര് = വില്ല്യം  ഹാര്‍വി
രക്തം കട്ട പിടിക്കാന്‍ ആവശ്യമായ ലോഹം ഏത് = കാത്സ്യം 
രക്തത്തെ കുറിച്ച പഠിക്കുന്ന ശാസ്ത്ര  ശാഖ ഏത് = ഹെമാടോല്ലോജി 
രക്ത ദാനത്തിന്റെ  സമയത്ത് ഒരു പ്രാവശ്യം എടുക്കുന്ന രക്തത്തിന്റെ അളവ് എത്ര = 300  മില്ലി ലിടര്‍ 
രക്തം കട്ട പിടിക്കാന്‍ സഹായിക്കുന്ന വിടാമിന്‍   ഏത് = വിടാമിന്‍ K 
  

Loading...
Best Job Blogger Templates Without Footer Credit