Loading...

KNOW ABOUT ACIDS

Share:
                         ആസിഡുകള്‍ പ്രധാന വിവരങ്ങള്‍ 
  1. പഴുക്കാത്ത ആപ്പിളുകളില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് = മാലിക് ആസിഡ് 
  2. ഉറുമ്പിന്റെയും തെനീച്ചയുടെയും ശരീരത്തില്‍ ഉള്ള ആസിഡ് ഏത് =  ഫോമിക് ആസിഡ്
  3. വീഞ്ഞ്യില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് = ടാര്‍താരിക് ആസിഡ്
  4. തെയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് =  ടാനിക്‌ ആസിഡ്
  5. കാര്‍ ബാറ്ററിയില്‍ ഉപയോഗിക്കുന്ന ആസിഡ് ഏത് = സള്‍ഫുരിക് ആസിഡ്
  6. ചെരുനാരങ്ങയിലും ഒരങ്ങിലും ഉള്ള ആസിഡ് ഏത് = സിട്രിക് ആസിഡ് 
  7. സോഡാ വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് = കാര്‍ബോണിക് ആസിഡ് 
  8. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് = ഒക്സലിക് ആസിഡ് 
  9. രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്ന ആസിഡ് ഏത് = സള്‍ഫുരിക് ആസിഡ്
  10. എല്ലാ ആസിഡ് ലും  പൊതുവായി അടങ്ങിയിരിക്കുന്ന മുലകം ഏത് = ഹൈഡ്രജന്‍ 
  11. പാലില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് = ലക്ടിക് ആസിഡ് 
  12.   ഏറ്റവും  ആദ്യം കണ്ടുപിടിക്കപ്പെട്ട ആസിഡ് ഏത് = അസടിക് ആസിഡ് 
  13. വായുവില്‍ തനിയെ പുകയുന്ന ആസിഡ് ഏത് = നൈട്രിക് ആസിഡ് 
  14. വിനാഗിരിയില്‍  അടങ്ങിയിരിക്കുന്ന ആസിഡ് ഏത് = അസടിക് ആസിഡ് 
  15. മനുഷ്യന്റെ ആമാശയത്തില്‍ കാണപ്പെടുന്ന ആസിഡ് ഏത്= ഹൈട്രോക്ലോരിക് ആസിഡ് 
  16. ഏറ്റവും  വീര്യം കുടിയ സൂപ്പര്‍ ആസിഡ് ഏത്= ഫ്ലുരോ ആന്റിമനിക് ആസിഡ്     
  17. അക്വാ ഫോര്‍ടിസ് എന്ന  പേരില്‍  അറിയപ്പെടുന്ന ആസിഡ് ഏത്= നൈട്രിക് ആസിഡ് 
  18. കൊഴുപ്പുകളിലും എണ്ണകളില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് = സ്ടിയരിക് ആസിഡ് 
  19. കുരുമുളക് വാഴപഴം ബീന്‍സ് എന്നിവകളില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്= ഒക്സലിക് ആസിഡ്
  20. തൈരില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്= ലക്ടിക് ആസിഡ് 
  21. സ്പിരിറ്റ്‌ ഓഫ് നൈടര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ആസിഡ് ഏത് = നൈട്രിക് ആസിഡ് 
  22. മ്യുരിയടിക്  ആസിഡ് എണ്ണത് ഏത് ആസിഡിന്റെ  പേരാണ് = ഹൈഡ്രോ ക്ലോറിക് ആസിഡ് 
  23. ഓസ്റ് വാള്‍ട്   പ്രക്രിയയിലുടെ  നിര്‍മിക്കുന്ന ആസിഡ് ഏത് = നൈട്രിക് ആസിഡ് 
  24. ഓയില്‍ ഓഫ് വിത്രിയോള്‍ എന്നറിയപ്പെടുന്ന ആസിഡ് ഏത് = സള്‍ഫുരിക് ആസിഡ് 
  25. കോണ്ടാക്റ്റ് പ്രക്രിയയിലുടെ നിര്‍മിക്കുന്ന ആസിഡ് ഏത് = സള്‍ഫുരിക് ആസിഡ് 
  26. റബ്ബര്‍ പാല്‍ ഖരീഭവിപിക്കാന്‍ ഉപയോഗിക്കുന്ന ആസിഡ് ഏത് = ഫോമിക് ആസിഡ് 
  27. ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് = ഒക്സലിക് ആസിഡ് 
  28. മഹാഗണി മരത്തിന്റെ തൊലിയില്‍ കാണുന്ന ആസിഡ് ഏത് = ടാനിക് ആസിഡ്  
Loading...
Best Job Blogger Templates Without Footer Credit