Loading...

INDIAN NATIONAL CONGRESS, HISTORY,EVENTS

Share:
ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സ് , അറിയേണ്ട വിവരങ്ങള്‍ ,സംഭവങ്ങള്‍ 



  1. ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സിന്റെ സ്ഥപകന്‍ ആര് = എ ഒ ഹ്യും 
  2. കോണ്ഗ്രസ്സിന്റെ ആദ്യ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് ആര് = ഡബ്ല്യു സി ബാനര്‍ജി 
  3. കോണ്ഗ്രസ്സ് രുപവല്കരണ സമ്മേളനം നടന്നത് എവിടെ വെച്ച് = ബോംബൈ 
  4. കോണ്ഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ്‌ ആര് = ഡബ്ല്യു സി ബാനര്‍ജി 
  5. കോണ്ഗ്രസ്സിന്റെ രണ്ടാമത്തെ സമ്മേളനം നടന്നത് എവിടെ വെച്ച്= കൊല്‍ക്കത്ത 
  6. കൊണ്ഗ്രസ്സില്‍ മിതവാദികളും തീവ്രവാദികളും തമ്മില്‍ പിളര്‍പ്പ് ഉണ്ടായത് എപ്പോള്‍ = സുരറ്റ് സമ്മേളനത്തില്‍ വെച്ച് 
  7. ഏറ്റവും  കുടുതല്‍ തവണ കോണ്ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആര് = ജവഹര്‍ ലാല്‍ നെഹ്‌റു 
  8. കോണ്ഗ്രസ് രൂപം കൊള്ളുമ്പോള്‍ ബ്രിട്ടീഷ്‌ വൈസ്രോയ്  ആര് = ഡാഫ്രിന്‍ പ്രഭു 
  9. കോണ്ഗ്രസ്സിന്റെ പ്രസിഡന്റായ ആദ്യ വനിതാ ആര് = ആനി ബസന്റ് 
  10. കൊണ്ഗ്രസിന്റെ പ്രസിഡന്റായ ആദ്യ ഇന്ത്യന്‍ വനിത ആര് = സരോജിനി നായിഡു 
  11. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ കോണ്ഗ്രസ് പ്രസിഡന്റ്‌ ആര് = ജെ പി ക്രിപലാനി  
Loading...
Best Job Blogger Templates Without Footer Credit