Loading...

BANKS ,IMPORTANT INFORMATIONS

Share:
                             ബേങ്കുകള്‍ - ലോകം -ഇന്ത്യ  

  1. ഇന്ത്യയിലെ ആദ്യത്തെ ബേങ്ക് സ്ഥാപിതമായത് എവിടെ = കൊല്‍ക്കത്ത 
  2. ഇന്ത്യയിലെ ആദ്യത്തെ ബേങ്ക് ഏത് = ബേങ്ക് ഓഫ് ഹിന്ദുസ്ഥാന്‍ 
  3. ബേങ്ക് ഓഫ് ഹിന്ദുസ്ഥാന്‍ സ്ഥാപിതമായത് എപ്പോള്‍ = 1770 
  4. കൃഷിക്കും ഗ്രമാവികസനതിനും വേണ്ടിയുള്ള ബേങ്ക് ഏത് = നബാര്‍ഡ് 
  5. ഇന്ത്യയിലെ ഏറവും വലിയ വാണിജ്യ ബേങ്ക് ഏത്= സ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ 
  6. ചെറുകിട വ്യവസായങ്ങള്‍ക്ക് വായ്പ നല്‍കുന്ന ബേങ്ക് ഏത് = സിട്ബി 
  7. ഇന്ത്യയിലെ കേന്ദ്ര ബേങ്ക് ഏത് = റിസര്‍വ്  ബേങ്ക്
  8. സിട്ബിയുടെ ആസ്ഥാനം എവിടെ = ലക്നോ 
  9. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബേങ്ക് ഏത് = യു ടി ഐ 
  10. ഇന്ത്യയില്‍ ആദ്യമായി സ്വയം പിരിഞ്ഞു പോകല്‍ എര്പെടുത്തിയ ബേങ്ക് ഏത് = പഞ്ചാബ്‌ നാഷണല്‍ ബേങ്ക്
  11. ഇന്ത്യയില്‍ ഒന്നാം ഘട്ടം ബേങ്ക് ദേശസല്കരണം  നടന്നത് എപ്പോള്‍ = 1969 ജൂലായ്‌ ൧൯
  12. എത്ര ബെന്കുകളാണ് ഒന്നാം ഘട്ടത്തില്‍ ദേശസല്‍കരിച്ചത് = ൧൪
  13. സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ പഴയ പേരെന്ത് = ഇമ്പിരിയല്‍  ബേങ്ക്
  14. റിസര്‍വ് ബേങ്ക് സ്ഥാപിതമായത് എപ്പോള്‍ = 1935 
  15. ഇന്ത്യയിലെ കരെന്‍സി നോട്ടുകളില്‍ എത്ര ഭാഷകളില്‍ മുല്യം രേഖപ്പെടുതിയിടുണ്ട് = 17 
  16. റിസര്‍വ് ബേങ്കിന്റെ ആസ്ഥാനം എവിടെ=  മുംബൈ 
  17. രണ്ടാം ഘട്ട ബേങ്ക് ദേശസല്കരണം  നടന്നത് എപ്പോള്‍ = 1980  ഏപ്രില്‍ 15 
  18. രണ്ടാം ഘട്ടത്തില്‍ എത്ര ബാങ്കുകളാണ് ദേശസല്‍കരിച്ചത് = 6  
  19. ഇന്ത്യയിലെ ഏറവും വലിയ സ്വകാര്യ ബേങ്ക് ഏത് = ഐ സി ഐ സി ഐ ബേങ്ക് 
  20. സൌത്ത് മലബാര്‍ ഗ്രാമീണ്‍ ബേങ്കിന്റെ ആസ്ഥാനം എവിടെ = മലപ്പുറം 
  21. നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബേങ്കിന്റെ ആസ്ഥാനം എവിടെ = കണ്ണൂര്‍ 
  22. കേരളത്തിലെ ആദ്യത്തെ ബേങ്ക് ഏത് = നെടുങ്ങാടി ബേങ്ക് 
  23. നെടുങ്ങാടി ബേങ്കിനെ എറെടുതത് ഏത് ബേങ്ക് = പഞ്ചാബ്‌ നാഷണല്‍ ബേങ്ക് 
  24. നെടുങ്ങാടി ബേങ്ക് പഞ്ചാബ്‌ നാഷണല്‍ ബേങ്കില്‍ ലയിച്ചത് എപ്പോള്‍ = 2003 
  25. റിസര്‍വ് ബേങ്കിന്റെ ആദ്യത്തെ ഗവര്‍ണര്‍ ആര് = ഓസ്ബോണ്‍  ആര്‍ക്ല്‍  സ്മിത്ത്  
  26. ഇന്ത്യക്കാരനായ ആദ്യത്തെ റിസര്‍വ് ഗവര്‍ണര്‍ ആര് = സി ഡി ദേശ്മുഖ് 
  27. ഏത് സംസ്ഥാനത്തിന്റെ  സാമ്പത്തിക കാര്യങ്ങളാണ്‌ റിസര്‍വ് ബേങ്ക് കൈകാര്യം ചെയ്യാത്തത് = ജമ്മു കാശ്മീര്‍ 
  28. ഇമ്പെരിയാല്‍ ബേങ്കിനെ സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ എന്ന്‍ പുനര്നമാകരനം ചെയ്തത് എപ്പോള്‍ = 1955  
Loading...
Best Job Blogger Templates Without Footer Credit