Loading...

LEGEND LADIES

Share:
പ്രശസ്തരായ വനിതകള്‍



1 നോബല്‍ സമ്മാനം നേടിയ ആദ്യത്തെ വനിതാ ആര് = മേരി കുറി
2 ആദ്യത്തെ വനിതാ മുസ്ലിം പ്രധാനമന്ത്രി ആര് = ബേനസിര്‍ ഭുടോ
3 ഉരുക്ക് വനിതാ എന്നരിയപെടത് ആര് = മാര്‍ഗരെറ്റ് താച്ചര്‍
4 ഐക്യരാഷ്ട്രസഭയുടെ പോലീസെ ഉപദേഷ്ടാവായി തിരഞ്ഞെടുക്കപെട്ട ഇന്ത്യക്കാരി ആര് = കിരണ്‍ ബെയ്ദി
5 ഇന്ത്യന്‍ ലേഡി  എന്നരിയപെടിരുന്നത് ആര് = മീര ബെന്‍ 
6 ജാന്‍സി റാണിയുടെ യഥാര്‍ത്ഥ പേരെന്ത് = മണികര്‍ണിക 
7 ബൂകേര്‍ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യന്‍ വനിതാ ആര് = അരുന്ധതി റോയ് 
8 ഏഷ്യാഡ് സ്വര്‍ണം നേടിയ ആദ്യത്തെ ഇന്ത്യന്‍ വനിതാ ആര് = കമല്‍ ജിത് സന്ധു 
9 ഡല്‍ഹി സിംഹസനതിലെരിയ ആദ്യത്തെ വനിത = രസിയ സുല്‍താന
10  ബഹിരാകാശത്ത്  പോയ ആദ്യത്തെ ഇന്ത്യന്‍ വംശജയായ വനിത ആര് = കല്പന ചൌള
11 കേരളത്തിലെ ആദ്യത്തെ വനിത ചീഫ് സെക്രട്ടറി ആര് = പത്മ രാമചന്ദ്രന്‍
12  സരോജിനി നയിടുവിനു   ഭാരത കോകിലം എന്ന പേര് നല്‍കിയത് ആര് = ഗാന്ധിജി  
13 ഇന്ത്യയില്‍ ആസൂത്രണ കമ്മീഷന്‍ അംഗമായ  ആദ്യത്തെ വനിത ആര് = ദുര്‍ഗഭായി ദേശ്മുഖ്
14 സുപ്രീം കോടതിയിലെ ആദ്യത്തെ വനിത ജഡ്ജി ആര് = ഫാത്തിമ ബീവി 
15 ഇംഗ്ലീഷ് ചാനെല്‍ നീന്തികടന്ന ആദ്യത്തെ ഇന്ത്യന്‍ വനിത ആര് = ആരതി സഹ 
ഇന്ത്യയിലെ ആദ്യത്തെ വനിത തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ആര് = വി എസ് രമാദേവി 
16  ഒളിമ്പിക് മെഡല്‍  നേടിയ  ആദ്യത്തെ ഇന്ത്യന്‍ വനിത ആര് = കര്‍ണം മല്ലേശ്വരി 
17 സ്വതന്ത്ര ഇന്ത്യയുടെ തപാല്‍ സ്ടാമ്പില്‍ ഇടം നേടിയ ആദ്യത്തെ വിദേശ വനിത ആര് = ആനി ബസന്‍റ്
18 യു എന്‍ പൊതുസഭയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിത = വിജയലക്ഷ്മി പണ്ഡിറ്റ്‌
19 ലോകസുന്ദരി പട്ടം  നേടിയ ആദ്യത്തെ ഇന്ത്യക്കാരി ആര് = റീത്ത ഫാരിയ
20  ലോകത്തിലെ ആദ്യത്തെ വനിത പ്രധാനമന്ത്രി ആര് = സരിമാവോ ബന്ധരനയകെ, ശ്രീലങ്ക    
Loading...
Best Job Blogger Templates Without Footer Credit