Loading...

KERALA PSC LD CLERK QUESTIONS AND ANSWERS

Share:



  1. ലോകത്തിലാദ്യമായി  വാറ്റ് നികുതി നടപ്പിലാക്കിയ രാജ്യം  ഏത്  = ഫ്രാന്‍സ് 
  2. ഇന്ത്യയില്‍  പ്രത്യക്ഷ - പരോക്ഷ നികുതികളെ കുറിച്ച് പഠിച്ച സമിതി ഏത്  = കേല്‍കര്‍ കമ്മിറ്റി 
  3. ഇന്ത്യയില്‍  ദേശീയ വരുമാനം കണക്കാക്കുന്ന സ്ഥാപനമേത്  = സെന്ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനിസെഷന്‍ 
  4. ലോക മിതവ്യയ ദിനമായി ആചരിക്കുന്നത്  എപ്പോള്‍  = ഒക്ടോബര്‍ 30 
  5. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ആക്റ്റ് നിലവില്‍ വന്ന വര്‍ഷം  ഏത്  = 1952 
  6. ലോകത്തിലെ ആദ്യ ടെസ്റ്റ്‌ ട്യുബ് ശിശുവായ ലൂയി ബ്രൗണ്‍  പിറന്നത് ഏത്  വര്‍ഷം  = 1978 
  7. ജ്ഞാനികളുടെ ആചാര്യന്‍ എന്നറിയപ്പെടുന്നത് ആര്  = അരിസ്റ്റൊട്ടില്‍ 
  8. പ്ലെറ്റൊ സ്ഥാപിച്ച സര്‍വകലാശാലയുടെ പേരെന്തായിരുന്നു  = അക്കാദമി 
  9. ഏത് വിഷചെടിയുടെ നീര് നല്‍കിയാണ് സോക്രട്ടീസിനെ വധിച്ചത്  = ഹെംലോക്ക് 
  10. രക്തമാണ് ചരിത്രത്തിന്റെ ചക്രങ്ങളെ തിരിക്കുന്നത് എന്നു പറഞ്ഞതാരാണ്  = മുസ്സോളിനി                                
Loading...
Best Job Blogger Templates Without Footer Credit