Loading...

KERALA PSC QUESTIONS AND ANSWERS

Share:


  1. തണ്ണീർമുക്കം ബണ്ട് സ്ഥിതി ചെയുന്ന കായൽ ഏത്= വേമ്പനാട്
  2. ആദ്യമായി ഇന്ത്യൻ ഒളിമ്പിക്സ് ടീമിനെ നയിച്ച വനിത ആരായിരുന്നു = ഷൈനി വിത്സണ്‍ 
  3. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് ആര് = വിക്രം സാരാഭായി 
  4. സമ്പത്തിനെ കുറിച്ചുള്ള പഠന ശാഖ ഏത് പേരിൽ അറിയപെടുന്നു = അഫ്നോലാജി 
  5. കേരള യുനിവേ ഴ്സിറി സ്ഥാപിതമായത് എപ്പോള്  = 1937 
  6. എൽ ഐ സി നിലവിൽ വന്നത് ഏത് വർഷം = 1956 
  7. ഗാൽവ നൈസെഷൻ ചെയ്യാൻ ഉപയോഗിക്കുന്ന ലോഹം ഏത് = സിങ്ക് 
  8. സ്വതന്ത്ര സോഫ്റ്റ്‌ വെയറിന്റെ ഉപജ്ഞാതാവ് ആര്  = റിച്ചാർഡ്‌ സ്ടൽ മാൻ 
  9. ഏത് രോഗത്തെയാണ് ബ്ലാക്ക് വാട്ടർ ഫീവർ എന്നറിയപ്പെടുന്നത്  = മലേറിയ 
  10. സൈലന്റ് വാലി ഏത് ജില്ലയിലാണ്  = പാലക്കാട്‌ 
Loading...
Best Job Blogger Templates Without Footer Credit