Thursday, January 10, 2019

kerala psc gk

DAILY GK - 10/01/19 - By www.keralapscgk.in
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
1.ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യക്കാരൻ ആര്
 -  മിഹിർ സെൻ
2. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ഏത്
-  ഗ്രീൻലാൻഡ്
3. ഡിവൈൻ കോമഡി എന്ന പുസ്തകം എഴുതിയത് ആര്
-  ഡാന്റെ
4. ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്ന കടലിടുക്ക് ഏത്
-   പാക് കടലിടുക്ക്
5. ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം ഏത്
-  ആന്ധാപ്രദേശ്‌
6. കേരളത്തിലെ ആദ്യ വിദ്യാഭാസ മന്ത്രി ആരായിരുന്നു
-  ജോസഫ് മുണ്ടശ്ശേരി
7. കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം ഏത്
-  ബേലാപ്പൂർ ഭവൻ
8. യുദ്ധവും സമാധാനവും എന്ന പുസ്തകം എഴുതിയത് ആര്
-  ലിയോ ടോൾസ്റ്റോയ്
9. കേരളത്തിൽ ആദ്യത്തെ കോളേജ് സ്ഥാപിതമായത് ഏത് ജില്ലയിൽ
-   കോട്ടയം
10.ഏത് വേദത്തിലാണ് ആയുർവേദ പഠനം ഉൾപ്പെട്ടിരിക്കുന്നത്
 -  അഥർവ വേദം
+++++++++++++++++++++++++++++++++++++++++++

No comments:

Post a Comment

For More questions and answers click below

adbbr