Loading...

CONFIDENTIAL ASSISTANT GRADE 11 QUESTIONS AND ANSWERS

Share:


1.ആദ്യമായി സമ്പൂർണ സാക്ഷരത നേടിയ ഉത്തരേന്ത്യൻ ജില്ല ഏത് = അജ്മീർ (രാജസ്ഥാൻ )
2.അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ആദ്യ ഗവേഷണ കേന്ദ്രത്തിന്റെ പേരെന്ത് = ദക്ഷിണ ഗംഗോത്രി
3.കുട്ടനാടിന്റെ കഥാകാരൻ എന്നറിയപ്പെടുന്ന എഴുത്തുകാരൻ ആര് = തകഴി
4.ഐതിഹ്യമാലയുടെ രചയിതാവ് ആര് = കൊട്ടാരത്തിൽ ശങ്കുണ്ണി
5.പഴങ്ങൾ വേഗത്തിൽ പഴുക്കുന്നതിനു സഹായിക്കുന്ന വാതകം ഏത് = എഥിലീൻ
6.ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് ബാങ്കിംഗ് സർവീസ് തുടങ്ങിയ ബാങ്ക് ഏത് = ഐ സി ഐ സി ഐ ബാങ്ക്
7.ആദ്യത്തെ കമ്പ്യൂട്ടർ ലാങ്ഗ്വേജ് ഏത് = ഫോർട്രാൻ
8.ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ സുപ്രീം കോടതി സ്ഥാപിതമായത് എവിടെ = കൊൽക്കത്ത
9.രാജ്യത്തെ ആദ്യ ഇക്കോ ടൂറിസം തുടങ്ങിയത് എവിടെ = തെന്മല
10.നാസിക് നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ് = ഗോദാവരി    


For more categorised KERALA PSC GK visit www.keralapscgk.in
Loading...
Best Job Blogger Templates Without Footer Credit