Loading...

CONFIDENTIAL ASSISTANT GRADE 11 QUESTIONS AND ANSWERS

Share:


1.ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചത് ഏത് വർഷം =1920
2.രാമകൃഷ്ണ മിഷൻ സ്ഥാപിതമായത് ഏത് വർഷം =1897
3.ഇന്ത്യൻ കലാ മേഖലയിലെ സുവർണ കാലഘട്ടം എന്നറിയപ്പെടുന്നത് എപ്പോൾ = ഗുപ്തകാലഘട്ടം
4.പാരീസ് കമ്മ്യൂണ്‍ നടന്നത് ഏത് വർഷം = 1871
5.ശ്രീമൂലം പ്രജാസഭ തിരുവിതാംകൂറിൽ സ്ഥാപിതമായത് എപ്പോൾ = 1932
6.ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം ഏത് = ചെന്നൈ
7.കാച്ചിക്കുറുക്കിയ കവിതകൾ എന്നറിയപ്പെടുന്നത് ആരുടെ കവിതയാണ് = വൈലോപ്പിള്ളി
8.ഏറ്റവും പ്രാചീനമായ വേദം ഏത് = ഋഗ്വേദം
9.ലോകത്തിലെ ഏറ്റവും ആദ്യത്തെ തപാൽ സ്റ്റാമ്പ്‌ ഏത് പേരിൽ അറിയപ്പെടുന്നു = പെന്നിബ്ലാക്ക്
10.ഇഷിഹാര ടെസ്റ്റ്‌ ഏത് രോഗം നിർണയിക്കാനുള്ളതാണ്‌ = വർണാന്ധത          

For more categorised KERALA PSC GK visit www.keralapscgk.in 
Loading...
Best Job Blogger Templates Without Footer Credit