Loading...

CONFIDENTIAL ASSISTANT GRADE 11 QUESTIONS AND ANSWERS

Share:



1.തിരു -കൊച്ചി സംയോജനം നടന്നത് എപ്പോൾ = 1949 ജൂലൈ 1
2.കേരളത്തിലെത്തിയ ആദ്യ ഇംഗ്ലീഷുകാരൻ ആരായിരുന്നു = മാസ്റ്റർ റാൽഫ് ഫിച്ച്
3.ഭുവനേശ്വർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ് = മഹാനദി
4.പേൾ ഹാർബർ ആക്രമണം നടന്നത് ഏത് വർഷം = 1941
5.ഏത് രാജ്യത്തെ പാർലമെന്റിന്റെ പേരാണ് മജ്‌ലിസ് = ഇറാൻ
6.നാറ്റോ രൂപം കൊണ്ടത് ഏത് വർഷം = 1949
7.ലിറ്റിൽ കോർപ്പറൽ എന്നറിയപ്പെടുന്നത് ആരെ = നെപോളിയൻ
8.ബേസ് ബോൾ കളിക്കുന്ന കളിസ്ഥലം ഏത് പേരിൽ അറിയപ്പെടുന്നു =ഡയമണ്ട്
9.ആരുടെ കാലത്താണ് മെഗസ്തനീസ് ഇന്ത്യ സന്ദർശിച്ചത് = ചന്ദ്രഗുപ്ത മൗര്യ
10.ബുള്ളി എന്ന വാക്ക് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു = ഹോക്കി

For more categorised KERALA PSC GK visit www.keralapscgk.in
      
Loading...
Best Job Blogger Templates Without Footer Credit