Loading...

CONFIDENTIAL ASISTANT GRADE 11 QUESTIONS AND ANSWERS

Share:


1.ഗ്വിന്റി നാഷണൽ പാർക്ക്‌ എവിടെ സ്ഥിതി ചെയ്യുന്നു = ചെന്നൈ
2.ദി സ്പിരിറ്റ്‌ ഓഫ് ലോസ് എന്ന പുസ്തകം എഴുതിയത് ആര് = മോണ്ടെസ്ക്യൂ
3.സൂര്യ പ്രകാശം കൊണ്ട് ചികിൽസിക്കുന്ന രീതി ഏത് = ഹീലിയൊതെറാപ്പി
4.ജമ്മു കാശ്മീരിലെ ഔദ്യോഗിക ഭാഷ ഏത് = ഉർദു
5.ഇന്ത്യയെ കൂടാതെ ആഗസ്ത് 15 സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്ന രാജ്യം ഏത് = സൌത്ത് കൊറിയ
6.ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള എഞ്ചിനീയറിംഗ് കോളേജ് ഏത് = റൂർക്കി എഞ്ചിനീയറിംഗ് കോളേജ്
7.മ്യാൻമാർ ഇന്ത്യയിൽ നിന്ന് വിഭജിക്കപ്പെട്ടത് ഏത് വർഷം = 1935
8.ഗുരു മുഖി ഭാഷ രൂപപ്പെടുത്തിയത് ആരായിരുന്നു = ഗുരു അംഗദ്
9.മയൂരക്ഷി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ് = പശ്ചിമ ബംഗാൾ
10.തഞ്ചാവൂർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ് = കാവേരി നദി  

For more categorised KERALA PSC GK go to www.keralapscgk.in
Loading...
Best Job Blogger Templates Without Footer Credit