Loading...

KERALA PSC QUESTIONS AND ANSWERS

Share:


                         

                 

1. ബഹായി മതം സ്ഥാപിച്ചത് ആര്  -  ബഹവുള്ള
2  ഇസ്രായേലിലെ പ്രധാന ഭാഷ ഏതാണ്  - ഹീബ്രു
3  കോക്സ് ബസാർ എന്ന കടൽ തീരം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്  -  ബംഗ്ലാദേശ്
4  ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ് കറുപ്പ് യുദ്ധം നടന്നത് -  ബ്രിട്ടണ്‍ -ചൈന
5  ലിറ്റിൽ റെഡ് ബുക്ക് എന്ന പുസ്തകം എഴുതിയത് ആരാണ്  - മാവോ സെതുങ്ങ്
6  ചൈനയുടെ ദുഖം , മഞ്ഞ നദി , എന്നീ പേരിൽ അറിയപ്പെടുന്ന നദി ഏത്  - ഹൊയങ്ങ്ഹൊ നദി
7  ഇറാനിൽ ആത്മീയ വിപ്ലവം നടന്നത് ഏത്  വർഷമാണ്‌  - 1979
8  ജി 8 സംഘടനയിൽ അംഗമായ ഏക ഏഷ്യൻ രാജ്യമേത്  - ജപ്പാൻ
9   ഏത് വർഷമാണ്‌ ബ്രിട്ടൻ ഹൊങ്കൊങ്ങിനെ ചൈനക്ക് കൈമാറിയത്  - 1997 ജൂലായ് 1
10  ബംഗ ബന്ധു എന്നറിയപ്പെടുന്ന ബംഗ്ലാദേശ് രാഷ്ട്ര പിതാവ് ആര്  - ഷേഖ് മുജീബ് ഉർ റഹ്മാൻ


             For more categorised PSC GK visit www.keralapscgk.in    
Loading...
Best Job Blogger Templates Without Footer Credit