Loading...

KERALA PSC QUESTIONS AND ANSWERS

Share:


  1. കൊച്ചി സ്റ്റൊക്ക് എക്സ്ചെഞ്ച് പ്രവർത്തനം തുടങ്ങിയത് ഏത് വർഷം  -- 1979 
  2. ലൈല മജ്നു എന്ന ഗ്രന്ഥം രചിച്ചത് ആര്  -- അമീർ ഖുസ്രു 
  3. വ്യവസായ രഹിത പ്രദേശം എന്നറിയപ്പെടുന്ന ഇന്ത്യൻ പ്രദേശം ഏത്  -- മിസോറം 
  4. സ്വതന്ത്ര സമര കാലത്ത് ഇന്ത്യയിൽ ഉണ്ടായിരുന്ന എണ്ണ ശുദ്ധീകരണശാല ഏത്  -- ദിഗ്ബോയ്‌ 
  5. ലോക സൌരോർജദിനം ആയി ആചരിക്കുന്നത് ഏത്  ദിവസം  -- മെയ് 3 
  6. മൈക്രോ ബയോളജിയുടെ പിതാവ് ആര്  -- ലൂയി പാസ്റ്റർ 
  7. ഇന്ത്യയിലാദ്യമായി കറസ്പോണ്ടൻസ് കോഴ്സ് ആരംഭിച്ച സർവകലാശാല ഏത്  - ഡൽഹി യുനിവെഴ്സിറ്റി 
  8. കേരള സംസ്ഥാന ആസൂത്രണ ബോർഡ് നിലവിൽ വന്നത് ഏത് വർഷം  -- 1967 
  9. ബരാമതി കൊടുമുടി സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്  -- നാഗാലാന്റ് 
  10. കുട്ടികൾക്ക് വേണ്ടി രൂപം കൊണ്ട കേരളത്തിലെ ആദ്യ നാടക വേദി ഏത്  -- രംഗപ്രഭാത്‌       

പ്രിയപ്പെട്ട സുഹൃത്തുക്കളെ ഏത് പരീക്ഷക്കുള്ള ചോദ്യങ്ങളാണ് അടുത്തതായി തുടങ്ങേണ്ടത് .ദയവായി കമന്റ് ചെയ്യുക .
----------------------------------------------------------------------------------------------------------------------
KERALAPSC,KERALAPSCGK,KERALAPSC.GOV,KERALA PSC QUESTIONS,KERALAPSC QUESTIONS AND ANSWERS 
Loading...
Best Job Blogger Templates Without Footer Credit