Loading...

MUNICIPAL SECRETARY GRADE 111 QUESTIONS AND ANSWERS

Share:



  1. ഇൻഫർമെഷൻ  തിയറിയുടെ ഉപജ്ഞാതാവ് ആര്  -- ക്ലാഡ് ഷാനൻ 
  2. സ്കൌട്ട് പ്രസ്ഥാനത്തിന്റെ പൊതു തത്വം എന്താണ്  -- Duty  to God 
  3. രണ്ടാം ലോക മഹാ യുദ്ധത്തിൽ പരാജയം സമ്മതിച്ച ആദ്യ രാജ്യം ഏതായിരുന്നു  -- ഇറ്റലി 
  4. ഇന്ത്യൻ റയിൽവേ ദേശസാൽക്കരിക്കപ്പെട്ടത്  ഏത് വർഷം  -- 1951 
  5. ഇന്ത്യയിൽ വന മഹോത്സവത്തിന് തുടക്കം കുറിച്ചത് ആരായിരുന്നു  -- കെ എം മുൻഷി 
  6. " India in Transition  " എന്ന പുസ്തകം എഴുതിയത് ആര്  -- എം എൻ .റോയ് 
  7. കേരളത്തിലെ ആദ്യ ഉപ മുഖ്യമന്ത്രി ആരായിരുന്നു  -- ആർ ശങ്കർ 
  8. രാജസ്ഥാൻ മരുഭൂമി എന്നറിയപെടുന്ന മരുഭൂമി ഏത്  -- താർ മരുഭൂമി 
  9. ഉത്തര ധ്രുവം കീഴടക്കിയ ആദ്യ വ്യക്തി ആരാണ്  -- റോബർട്ട് പിയറി 
  10. ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം ഏതാണ്  -- എയ്ഞ്ചൽ വെള്ളച്ചാട്ടം 


---------------------------------------------------------------------------------------------------------------------
KERALA PSC ,KERALA PSC GK,KERALA PSC GOV,KERALA PSC QUESTIONS,KERALA PSC QUESTIONS AND ANSWERS,KERALA PSC BLOG,KERALAPSC,KERALAPSCGK    
Loading...
Best Job Blogger Templates Without Footer Credit