Loading...

MUNICIPAL SECRETARY GRADE 111 QUESTIONS AND ANSWERS

Share:


  1. ദേശീയ ന്യൂന പക്ഷ അവകാശ ദിനം എന്നാണ്‌  -- ഡിസംബർ 18 
  2. ഐക്യ രാഷ്ട്ര പൊതുസഭയുടെ അധ്യക്ഷ പദത്തിലെത്തിയ  ആദ്യ ഇന്ത്യൻ വ്യക്തി ആര്  -- വിജയ ലക്ഷ്മി പണ്ഡിറ്റ്‌ 
  3. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഏഷ്യൻ വനിത ആര്  -- ആരതി സാഹ 
  4. ലോകത്തിലെ ആദ്യ സൂപ്പർ കമ്പ്യൂട്ടർ ഏത്  -- യൂണിവാക് 1103 
  5. എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർവല്ക്കരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്  -- തമിഴ്നാട് 
  6. രണ്ടു തവണ ബഹിരാകാശയാത്ര നടത്തിയ ബഹിരാകാശ വിനോദ സഞ്ചാരി ആര്  -- ചാൾസ് സിമോണി 
  7. തെഹരി ഡാം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്  -- ഉത്തരാഖണ്ഡ് 
  8. അന്ത്യോദയ അന്നയോജന സ്കീം നിലവിൽ വന്നത്  എപ്പോൾ  -- 25 .12 .2000 
  9.  ഡാവിഞ്ചി കോഡ്  എന്ന സിനിമ സംവിധാനം ചെയ്തത് ആര്  -- റോണ്‍ ഹോവാർഡ് 
  10. ഇന്ത്യയിലെ  ഏറ്റവും പഴക്കമുള്ള ബാർ അസോസിയേഷൻ  ഏത്  -- ആലിപ്പൂർ ബാർ 
------------------------------------------------------------------------------------------------------------------------
DEAR FRIENDS PLEASE TRY HELP TO BRING MORE READERS TO THIS KERALA PSC GK BLOG. I WISH YOU ALL AN EASY AND SMOOTH EXAM FOR JULY 4TH . ALL TRY TO HELP THIS PAGE AN INTERACTIVE PLATFORM.WE CAN MAKE HERE A GK BANK FOR UPCOMING ALL PSC EXAMS.MAIL YOUR QUERIES AND SUGGESTIONS TO click4gk@gmail.com    

Loading...
Best Job Blogger Templates Without Footer Credit