Loading...

KERALA PSC QUESTIONS AND ANSWERS

Share:



  1. തുഷാരഗിരി വെള്ളച്ചാട്ടം ഏതു ജില്ലയിലാണ്  = കോഴിക്കോട് 
  2. കേരളത്തിലെ ഇഞ്ചി ഗവേഷണ കേന്ദ്രം എവിടെയാണ്  = അമ്പലവയൽ 
  3. കുളച്ചൽ യുദ്ധം നടന്നത് ഏത് വർഷം  = 1741 
  4. എനമക്കൽ ശുദ്ധ ജല തടാകം ഏത് ജില്ലയിലാണ്  = തൃശൂർ 
  5. ഗുരുവായൂർ സത്യാഗ്രഹം നടന്നത്  ഏത്  വർഷം  = 1931 
  6. ചീയപ്പാറ വെള്ളച്ചാട്ടം ഏത്  ജില്ലയിലാണ്  = ഇടുക്കി 
  7. മലബാർ കലാപം നടന്നത്  ഏത് വർഷമാണ്‌  = 1921 
  8. മീൻമുട്ടി വെള്ളച്ചാട്ടം  സ്ഥിതി ചെയ്യുന്നത്  ഏത് ജില്ലയിലാണ്  = വയനാട് 
  9. കുണ്ടറ വിളംബരം  നടന്നത്  ഏത് വർഷമാണ്‌  = 1809 
  10. പെരുന്തേനരുവി വെള്ളച്ചാട്ടം  ഏത്  ജില്ലയിലാണ്  = പത്തനംതിട്ട 
Loading...
Best Job Blogger Templates Without Footer Credit