Loading...

KERALA PSC GENERAL KNOWLEDGE QUESTIONS AND ANSWERS

Share:


                 CLICK HERE TO DOWNLOAD KERALA PSC GK MOBILE APP



  1. വിനാഗിരിയില്‍  ലയിക്കുന്ന രത്നം  ഏതാണ്  = പവിഴം 
  2. കേരള ഗവര്‍ണറായ  ആദ്യ മലയാളി  ആരായിരുന്നു  = വി വിശ്വനാഥന്‍ 
  3. തിരഞ്ഞെടുപ്പ്  മഷിയില്‍  ഉപയോഗിക്കുന്ന  പ്രധാന രാസ വസ്തു  ഏതാണ്  = സില്‍വര്‍ നൈട്രേറ്റ് 
  4. ഒളിമ്പിക്സില്‍  മെഡല്‍  നേടിയ  ആദ്യ ഇന്ത്യന്‍  വനിത ആരായിരുന്നു  = കര്‍ണം  മല്ലേശ്വരി 
  5. ഐക്യരാഷ്ട്ര  സഭ അംഗീകരിച്ച  ഒരേയൊരു  ഹോബി  ഏത്  = ഹാം റേഡിയോ 
  6. ഗവര്‍ണറായ  ആദ്യ മലയാളി വനിത  ആരായിരുന്നു  = ഫാത്തിമ ബീവി 
  7. ഏത്  നദിയെയാണ്  പുരാണങ്ങളില്‍  കാളിന്ദി  എന്നു  വിളിക്കപ്പെട്ടിരുന്നത്  = യമുന 
  8. കേന്ദ്ര സാഹിത്യ അക്കദമി അവാര്‍ഡ്  നേടിയ  ആദ്യ  വനിത  ആരാണ്  = അമൃത  പ്രീതം 
  9. ലിയോ ടോള്‍സ്റ്റൊയുടെ  ഭവനത്തിന്റെ  പേരെന്ത്  = യാസ്ന  പൊളിയാന 
  10. പശുവിന്‍  പാലിന്  വെളുത്ത നിറം  നല്‍കുന്ന  പദാര്‍ത്ഥം  ഏത്  = കേസീന്‍                        
Loading...
Best Job Blogger Templates Without Footer Credit