Loading...

KERALA PSC BLOCK PANCHAYATH SECRETARY EXAM QUESTIONS AND ANSWERS

Share:


                CLICK HERE to DOWNLOAD KERALA PSC GK Mobile App


  1. കേരളത്തിലെ  ആദ്യ ജല വൈദ്യുത പദ്ധതി ഏതായിരുന്നു  = പള്ളിവാസല്‍ 
  2. കാലവര്‍ഷക്കാറ്റിന്റെ  ഗതി കണ്ടുപിടിച്ചത് ആരായിരുന്നു  = ഹിപ്പാലസ് 
  3. ഗവര്‍ണരായ ആദ്യ മലയാളി ആരായിരുന്നു  = വി പി മേനോന്‍ 
  4. ലോകത്തിലെ ആദ്യ വിരലടയാള ബ്യുറോ സ്ഥാപിക്കപ്പെട്ടത്  എവിടെയായിരുന്നു  = കൊല്‍ക്കത്ത 
  5. ബിഗ്‌ ബെന്‍  എന്നറിയപ്പടുന്ന ക്ലോക്ക് എവിടെയാണുള്ളത്  = ലണ്ടന്‍ 
  6. ഇന്ത്യന്‍ ഫയര്‍  എന്നറിയപ്പെടുന്ന  മരം  ഏതാണ്  = അശോക മരം 
  7. ഹിപ്നോടിസം കണ്ടെത്തിയത് ആരായിരുന്നു  = ജയിംസ് ബ്രെയ്ഡ് 
  8. ജ്ഞാനപീഠം പുരസ്കാരം നേടിയ ആദ്യ വനിത ആരായിരുന്നു  = ആശാപൂര്‍ണ ദേവി 
  9. ലോകത്തിലെ ഏറ്റവും പഴക്കം  ചെന്ന സാഹിത്യ കൃതി ഏതാണ്  = ഋഗ്വേദം 
  10. കേരളത്തിലെ ആദ്യ ഡീസല്‍ വൈദ്യുത നിലയം ഏതാണ്  = ബ്രഹ്മപുരം                    
Loading...
Best Job Blogger Templates Without Footer Credit