Loading...

KERALA PSC BLOCK PANCHAYATH SECRETARY EXAM QUESTIONS AND ANSWERS

Share:




  1. വൈകുന്നേരം മഴവില്ല്  ഉണ്ടാകുന്നത്  ഏത്  ദിശയിലാണ്  = കിഴക്ക് 
  2. കിഴക്കിന്റെ  ബ്രിട്ടന്‍  എന്നറിയപ്പെടുന്ന രാജ്യം  ഏത്  = ജപ്പാന്‍ 
  3. തരംഗ ദൈര്‍ഖ്യം  ഏറ്റവും  കൂടിയ നിറം  ഏതാണ്  = ചുവപ്പ് 
  4. നീലാകാശത്തിന്റെ  നാട്  എന്നറിയപ്പെടുന്ന  രാജ്യം  ഏത്  = മംഗോളിയ 
  5. ഫോട്ടോഗ്രാഫിക് ക്യാമറയില്‍  ഉപയോഗിക്കുന്ന  ലെന്‍സ്  ഏത്  = കോണ്‍വെക്സ് ലെന്‍സ് 
  6. ഇന്ത്യയുടെ സ്വിറ്റ്സര്‍ലാന്റ്  എന്നറിയപ്പെടുന്ന  സ്ഥലം  ഏത്  = കാശ്മീര്‍ 
  7.  തരംഗ ദൈര്‍ഖ്യം  ഏറ്റവും  കുറഞ്ഞ  നിറം  ഏതാണ്  = വയലറ്റ് 
  8. വൃത്തിയുടെ നാട് എന്നറിയപ്പെടുന്ന  രാജ്യം  ഏത്  = സിംഗപ്പൂര്‍ 
  9. സ്വീഡന്റെ  ദേശീയ പക്ഷി  ഏത്  = മൈന 
  10. സ്വര്‍ണത്തിന്റെയും വജ്രത്തിന്റെയും  നാട്  എന്നറിയപ്പെടുന്ന  രാജ്യം  ഏത്  = ദക്ഷിണാഫ്രിക്ക                   
Loading...
Best Job Blogger Templates Without Footer Credit