Loading...

KERALA PSC MUNICIPAL SECRETARY QUESTIONS AND ANSWERS

Share:

                 

                                      Download KERALA PSC GK app click here

  1. ഭഗത് സിങ്ങിനെ  തൂക്കിക്കൊന്നത് എപ്പോളായിരുന്നു  = 1931 മാര്‍ച്ച് 23 
  2. സിറാജ് ഉദ് ദൌളയുടെ തലസ്ഥാനം എവിടെയായിരുന്നു  = മുര്‍ഷിദാബാദ് 
  3. പ്രവാസി ഭാരതീയ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്  = ജനുവരി 9 
  4. ദക്ഷിണേന്ത്യയിലെ അശോകന്‍ എന്നറിയപ്പെട്ടത് ആരായിരുന്നു  = അമൊഘവര്‍ഷന്‍ 
  5. പെന്‍സില്‍ ലെഡ് നിര്‍മിക്കാനുപയോഗിക്കുന്ന കാര്‍ബണിന്റെ രൂപം ഏതാണ്  = ഗ്രാഫൈറ്റ് 
  6. സ്വദേശി പ്രസ്ഥാനം ആരംഭിച്ചത് ഏത് വര്‍ഷമാണ്  = 1905 
  7. ഏറ്റവും കൂടുതല്‍ നൈട്രജന്‍ അടങ്ങിയ രാസവളം ഏതാണ്  = യൂറിയ 
  8. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരക്കാലത്ത് കരിനിയമം എന്നറിയപ്പെട്ടത് ഏത് നിയമമാണ്  = രൗലറ്റ് ആക്റ്റ് 
  9. കുടിവെള്ളം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന വാതകം ഏത്  = ക്ളോറിന്‍ 
  10. വിക്രമവര്‍ഷം ആരംഭിക്കുന്നത് എന്നു മുതലായിരുന്നു  = ബി സി 58                              
Loading...
Best Job Blogger Templates Without Footer Credit