Loading...

KERALA PSC BDO EXAMINATION QUESTIONS AND ANSWERS

Share:




  1. തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി ആരായിരുന്നു  = പട്ടം താണുപിള്ള 
  2. കൃഷ്ണനാട്ടത്തിനു രൂപം നല്‍കിയതാരായിരുന്നു  = മാനവേദന്‍ 
  3. സഹോദര പ്രസ്ഥാനം ആരംഭിച്ചത് ആരായിരുന്നു  = സഹോദരന്‍ അയ്യപ്പന്‍ 
  4. കൊച്ചി രാജ്യത്തിലെ ഏക വനിതാ ഭരണാധികാരി ആരായിരുന്നു  = റാണി ഗംഗാധര ലക്ഷ്മി 
  5. ഗാന്ധിജി നിയമലംഘന പ്രസ്ഥാനം ആരംഭിച്ചത് ഏത് വര്‍ഷമായിരുന്നു  = 1930 
  6. ദക്ഷിണ നളന്ദ എന്നറിയപ്പെട്ട പ്രാചീന കേരളത്തിലെ വിദ്യാകേന്ദ്രം ഏതായിരുന്നു  = കാന്തളൂര്‍ ശാല 
  7. കേരളത്തിലെ ഏക മുസ്ലീം ലീഗ് മുഖ്യമന്ത്രി ആരായിരുന്നു  = സി എച് മുഹമ്മദ്‌ കോയ 
  8. ആറാമത്തെ വയസില്‍ സിഖ് ഗുരു ആയ വ്യക്തി ആരായിരുന്നു  = ഹര്‍കിഷന്‍ 
  9. ഗ്രാമങ്ങളില്‍ ശ്രീനികേതന്‍ പദ്ധതിയുടെ ഉപജ്ഞാതാവ് ആരായിരുന്നു  = രവീന്ദ്ര നാഥ ടാഗോര്‍ 
  10. ഇന്ത്യന്‍ കോഫി ഹൗസ് ശൃംഖലയുടെ സ്ഥാപകന്‍ ആരായിരുന്നു  = എ കെ ഗോപാലന്‍                        
Loading...
Best Job Blogger Templates Without Footer Credit