Loading...

KERALA PSC LD CLERK QUESTIONS AND ANSWERS

Share:



  1. പ്രസിദ്ധമായ " ഗായത്രീ മന്ത്രം " ഏത്  വേദത്തിലാണ്  = ഋഗ്വേദം 
  2. ഭഗവത് ഗീത ഇംഗ്ലീഷിലേക്ക്  വിവര്‍ത്തനം  ചെയ്തത് ആര്  = ചാള്‍സ് വില്‍ക്കിന്‍സ് 
  3.  ഋഗ്വേദത്തില്‍  ആകെ  എത്ര ശ്ലോകങ്ങളുണ്ട്  = 1028 
  4. മനുസ്മൃതി   ഇംഗ്ലീഷിലേക്ക്  വിവര്‍ത്തനം  ചെയ്തത് ആര് = വില്ല്യം ജോണ്‍സ് 
  5. സംഗീതം രൂപം കൊണ്ടത് ഏത്  വേദത്തില്‍  നിന്നാണ്  = സാമവേദം 
  6. യുദ്ധം തുടങ്ങുന്നത് മനുഷ്യ മനസിലാണ് എന്ന വാക്യം ഉള്ളത് ഏത്  വേദത്തിലാണ്  = അഥര്‍വ വേദം 
  7. ന്യായ വാദത്തിന്റെ  ഉപജ്ഞാതാവ് ആര്  = ഗൗതമന്‍ 
  8. അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത്  ഏത്  = മഹാഭാരതം 
  9. ആയുര്‍വേദത്തിന്റെ ഉത്ഭവം ഏത് വേദത്തില്‍  നിന്നാണ്  =  അഥര്‍വ വേദം
  10. യോഗ ദര്‍ശനം ആവിഷ്കരിച്ചത് ആരാണ് = പതഞ്‌ജലി                        
Loading...
Best Job Blogger Templates Without Footer Credit