Loading...

KERALA PSC LD CLERK QUESTIONS AND ANSWERS

Share:


1.രാത്രി കാലങ്ങളില്‍  കാണുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രം  ഏത്  = സിറിയസ്
2.സൂര്യ പ്രകാശം ഭൂമിയിലെത്താന്‍  എത്ര സമയം  വേണം  = 500 സെക്കന്റ്
3.ചന്ദ്രനില്‍  നിന്നുള്ള പ്രകാശം  ഭൂമിയിലെത്താന്‍  എത്ര സമയം  വേണം  = 1.3 സെക്കന്റ്
4.ഇന്ത്യയിലെ ഏറ്റവും  വലിയ തടാകം  ഏതാണ്  = ചില്‍ക്ക  തടാകം
5.ജോഗ് വെള്ളച്ചാട്ടം  ഏത്  നദിയിലാണ്  = ശരാവതി നദി
6.വിദ്യാഭ്യാസത്തെ കുറിച്ച് പരാമര്‍ശിക്കുന്ന  വേദം  ഏത്  = അഥര്‍വ  വേദം  
7.ശിലാദിത്യന്‍ എന്നറിയപ്പെട്ടിരുന്നത്  ഏത്  രാജാവായിരുന്നു  = ഹര്‍ഷവര്‍ധനന്‍        
8.ഹൈദരാബാദ് നഗരം  ഏത്  നദീ തീരത്താണ്  = മുസി
9.സ്വന്തമായി റേഡിയോ സ്റ്റെഷന്‍  ഉള്ള ഇന്ത്യയിലെ ആദ്യത്തെ യുനിവേര്‍സിറ്റി ഏത്  = സര്‍ദാര്‍  പട്ടേല്‍  യുനിവേര്‍സിറ്റി
10.ഏറ്റവും  നീളത്തില്‍  അടിച്ചു പരത്താവുന്ന  ലോഹം ഏത്  = സ്വര്‍ണം    
Loading...
Best Job Blogger Templates Without Footer Credit