Loading...

KERALA PSC GK

Share:



  1. ഗണ്‍  കോട്ടണ്‍  എന്നറിയപ്പെടുന്ന  പദാര്‍ഥം ഏത്  = സെല്ലുലോസ് നൈട്രേറ്റ് 
  2. ഏറ്റവും അധികം മധുരമുള്ള പഞ്ചസാര  ഏത്  = സുക്രോസ് 
  3. സിമന്റില്‍  ഏറ്റവും അധികം കാണുന്ന  ഘടകം  ഏത്  = കാല്‍സ്യം ഓക്സൈഡ് 
  4. ഇന്‍സുലിനില്‍  അടങ്ങിയിരിക്കുന്ന  ലോഹം  ഏത്  = സിങ്ക് 
  5. രസതന്ത്രത്തിനും  സമാധാനത്തിനും  നോബല്‍  സമ്മാനം  നേടിയ വ്യക്തി ആര്  = ലീനസ് പോളിംഗ് 
  6. ഇടി മിന്നലില്‍  വൈദ്യുതി  ഉണ്ടെന്ന്  കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍  ആര്  = ബെഞ്ചമിന്‍  ഫ്രാങ്ക്ളിന്‍ 
  7. എക്സിം ബേങ്ക്  രൂപം സ്ഥാപിതമായത്  ഏത്  വര്‍ഷം  = 1982 
  8. IDBI  ബേങ്ക്  സ്ഥാപിതമായത്  ഏത്  വര്‍ഷം  = 1964 
  9. ബാങ്കിംഗ് റെഗുലേഷന്‍  ആക്റ്റ്  നിലവില്‍  വന്നത്  ഏത്  വര്‍ഷം  = 1949 
  10. ഇന്ത്യയിലെ ആദ്യത്തെ പുക വിമുക്ത നഗരം  ഏത്  = ചന്ദിഗഡ്                        
Loading...
Best Job Blogger Templates Without Footer Credit