Loading...

KERALA PSC

Share:



  1. ഹണി  മൂണ്‍  ദ്വീപ്‌  എവിടെയാണ് = ഒറീസയിലെ  ചിൽ കാ തടാകത്തിൽ 
  2. ഇന്ത്യൻ  മഹാ  സമുദ്രത്തിലെ  അമേരിക്കൻ  സൈനിക  കേന്ദ്രം  ഏത്  = ഡീഗോ  ഗാർഷ്യ 
  3. ലക്ഷ ദ്വീപിന്റെ  തലസ്ഥാനം  ഏത്  = കവരത്തി 
  4. എത്ര  ദ്വീപുകൾ  ചേർന്നതാണു  ലക്ഷ ദ്വീപ്‌  = 36 
  5. ലക്ഷ ദ്വീപിലെ  ഏറ്റവും  വലിയ  ദ്വീപ്‌  ഏത്  = ആന്ത്രോത്ത് 
  6. ബംഗാളിന്റെ  ദുഖം  എന്നറിയപ്പെടുന്ന  നദി  ഏത്  = ദാമോദർ  നദി 
  7. ഉജ്ജയിനിയിലുടെ  ഒഴുകുന്ന  നദി  ഏത്  = ക്ഷിപ്ര 
  8. ഹൈദെരബദ്  ഏത്  നദി  തീരത്താണ്  = മുസി 
  9. ഇന്ത്യയിലെ  ഏറ്റവും  വലിയ  വെള്ളച്ചാട്ടം  ഏത്  = ജോഗ്  വെള്ളച്ചാട്ടം ( കർണാടക )
  10. ജോഗ്  വെള്ളച്ചാട്ടം  ഏത്  നദിയിലാണ്  = ശരാവതി  നദി 
Loading...
Best Job Blogger Templates Without Footer Credit