Loading...

KERALA PSC QUESTIONS AND ANSWERS

Share:



  1. ഇന്ത്യ  ഇന്ത്യക്കാർക്ക്  എന്ന  മുദ്രവാക്യം  ആദ്യമായി  ഉയർത്തിയത് ആര്  = സ്വാമി  ദയാനന്ദ  സരസ്വതി 
  2. 1857  ലെ  സ്വാതന്ത്ര്യ  സമരത്തിലെ  ആദ്യ  രക്ത സാക്ഷി  ആരായിരുന്നു  = മംഗൽ  പാന്ധെ 
  3. ഝൻസി  റാണിയുടെ  യഥാർത്ഥ പേരെന്തായിരുന്നു  = മണികർണിക 
  4. 1857  ലെ  വിപ്ലവത്തിന്  ഡൽഹിയിൽ  നേതൃത്വം  നല്കിയതരയിരുന്നു  = ബക്ത് ഖാൻ 
  5. 1857  ലെ  വിപ്ലവത്തിന്  ബ്രിടീഷുകാർ വിളിച്ചത്  എന്തായിരുന്നു  = ശിപായി  ലഹള 
  6. 1857  ലെ  വിപ്ലവം  കാണ്പുരിൽ  നയിച്ചത്  ആരായിരുന്നു  =  നാന  സാഹിബ്‌ 
  7. 1857  ലെ  വിപ്ലവത്തെ  തുടർന്ന്  വിപ്ലവകാരികൾ  ഡൽഹിയിലെ  ചക്രവർത്തിയായി വാഴിച്ചത്  ആരെ = ബഹദുർഷ രണ്ടാമൻ 
  8. 1866  ല്  ലണ്ടനിൽ  ഈസ്റ്റ് ഇന്ത്യ  അസോസിയേഷൻ  എന്ന  സംഘടന  രൂപീകരിച്ചത്  ആര് = ദാദ  ഭായി  നവറോജി 
  9. 1870 ല്  മഹാ  ദേവ  ഗോവിന്ദ  രാനദെ  രൂപീകരിച്ച  സംഘടന  ഏത്   = സാർവ ജനിക് സഭ 
  10. 1876 ല്  ഇന്ത്യൻ  അസോസിയേഷൻ  രൂപീകരിച്ചത്  ആര്  = സുരേന്ദ്ര നാഥ  ബാനർജി 
Loading...
Best Job Blogger Templates Without Footer Credit