Loading...

KERALA PSC GK

Share:


                         KERALA PSC QUESTIONS AND ANSWERS



  1. ബോംബെ പ്ലാൻ മുന്നോട്ട് വെച്ചത് ഏത് വർഷം  = 1945 
  2. വാല്മീകി നാഷണൽ പാർക്ക്‌ എവിടെ  = ബിഹാർ 
  3. പ്ലാനിംഗ് കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷം  = 1950 
  4. പെരിയോര് എന്ന അപര നാമത്തിൽ അറിയപെടുന്നത് ആര്  = ഇ വി രാമസ്വാമി നയ്കാർ 
  5. മദർ ഇന്ത്യ എന്ന കൃതി രചിച്ചത് ആര്  = കാതറീൻ മേയോ 
  6. ടണൽ ഓഫ് ടൈം എന്ന പുസ്തകം എഴുതിയത് ആര്  = ആർ കെ ലക്ഷ്മണ്‍ 
  7. ശിവപുരി നാഷണൽ പാർക്ക്‌ എവിടെ സ്ഥിതി ചെയുന്നത് എവിടെ  = മധ്യ പ്രദേശ്‌ 
  8. നാഷണൽ ഡേവ ലപ്മെന്റ്റ് കൌൻസിൽ നിലവിൽ വന്നത് ഏത് വർഷം  = 1952 
  9. ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ജനകീയാസൂത്രണം തുടങ്ങിയത്  = 9 മത്തെ 
  10. മഹാത്മാ ഗാന്ധി നാഷണൽ പാർക്ക്‌ സ്ഥിതി ചെയുന്നത് എവിടെ  = ഗുജറാത്ത്‌ 
Loading...
Best Job Blogger Templates Without Footer Credit