Loading...

PSC MODEL QUESTIONS

Share:
                                              പി എസ് സി മാതൃക ചോദ്യങ്ങള്‍ 



  1. ദേവഭുമി എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് = ഉത്തരാഞ്ചല്‍ 
  2. ഇന്ത്യയുടെ ഓര്‍ക്കിഡ് സംസ്ഥാനം ഏത് = അരുണാചല്‍ പ്രദേശ് 
  3. ചുവന്ന നദിയുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് = അസം 
  4. ഇന്ത്യയുടെ കോഹിനൂര്‍ എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് = ആന്ധ്ര പ്രദേശ് 
  5. ഇന്ഗ്ലിഷ് ഔദ്യോഗിക ഭാഷയായ സംസ്ഥാനം ഏത് = നാഗാലാ‌‍ന്‍ഡ് 
  6. മരതകനാട് എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് = ഗോവ 
  7. ഒറീസയുടെ പഴയ പേരെന്ത് = കലിങ്ക 
  8. വംഗ എന്ന പേരില്‍ അറിയപെടിരുന്ന സംസ്ഥാനം ഏത് = പശ്ചിമ ബംഗാള്‍ 
  9. ഇന്ത്യയുടെ രത്നം എന്ന്‍ നെഹ്‌റു വിശേഷിപ്പിച്ചത് ഏത് സംസ്ഥാനത്തെയാണ് = മണിപ്പൂര്‍ 
  10. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് = കേരളം 
  11. അഞ്ചു നദികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് = പഞ്ചാബ് 
  12. ഗൌഡ എന്നത് ഏത് സംസ്ഥാനത്തിന്റെ പഴയ പേരായിരുന്നു= ബംഗാള്‍ 
  13. ഇന്ത്യയില്‍ പഞ്ചായത്തിരാജ് സംവിധാനം ആദ്യമായി നിലവില്‍ വന്നത് ഏത് സംസ്ഥനതയിരുന്നു= രാജസ്ഥാന്‍ 
  14. ഏറ്റവും കുടുതല്‍ വ്യവസായങ്ങള്‍ ഉള്ള സംസ്ഥാനം ഏത് = മഹാരാഷ്ട്ര 
  15. കുരുക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് = ഹരിയാന 
  16. ഗോവയുടെ ഔദ്യോഗിക ഭാഷ ഏത് = കൊങ്കിണി 
  17. കടുവ സംസ്ഥാനം എന്നറിയപ്പെടുന്നത് ഏത് സംസ്ഥാനമാണ് = മധ്യ പ്രദേശ് 
  18. മറ്റു സംസ്ഥാനങ്ങളുമായി ഏറ്റവും കുടുതല്‍ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം ഏത് = ഉത്തര പ്രദേശ് 
  19. ഏറ്റവും കുടുതല്‍ ഉപ്പ് ഉല്പധിപ്പികുന്ന സംസ്ഥാനം ഏത് = ഗുജറാത്ത്‌ 
  20. ഇന്ത്യയുടെ പാല്‍ കുടം എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് = ഹരിയാന 
  21. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഏത് = രാജസ്ഥാന്‍ 
  22. വലിപ്പത്തില്‍ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം ഏത് = മധ്യ പ്രദേശ്  
Loading...
Best Job Blogger Templates Without Footer Credit